Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ ​ചും​ബ​നം ‘മീ ​ടു’

ആ ​ചും​ബ​നം ‘മീ ​ടു’

text_fields
bookmark_border
us-statue-23
cancel

വാ​ഷി​ങ്​​ട​ൺ: ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ്​ സ്​​ക്വ​യ​റി​ൽ അ​പ​രി​ചി​ത​യാ​യ ന​ഴ്​​സി​നെ ചും​ബി​ച്ച്​ ര​ണ്ട ാം​ലോ​ക യു​ദ്ധ​മ​വ​സാ​നി​ച്ച​തി​​െൻറ സ​ന്തോ​ഷം​പ​ങ്കു​വെ​ച്ച യു.​എ​സ്​ നാ​വി​ക​​െൻറ പ്ര​തി​മ ന​ശി​പ്പി ​ക്കാ​ൻ ശ്ര​മം. ചു​വ​ന്ന മ​ഷി​യി​ൽ മീ ​ടു എ​ന്ന ഹാ​ഷ്​​ടാ​ഗോ​ടു​കൂ​ടി ന​ഴ്​​സി​​െൻറ കാ​ലി​ൽ എ​ഴു​തി​വെ​ച്ച ാ​ണ്​ ​ഫ്ലോ​റി​ഡ​യി​ൽ സ്​​ഥാ​പി​ച്ച പ്ര​തി​മ ന​ശി​പ്പി​ക്കാ​ൻ ശ്ര​മം.

നാ​വി​ക​ൻ ജോ​ർ​ജ്​ മെ​ൻ​ഡോ​സ വി​ട​വാ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ സം​ഭ​വം. സ​മ്മ​ത​മി​ല്ലാ​െ​ത അ​ജ്​​ഞാ​ത​യാ​യ സ്​​ത്രീ​യെ ചും​ബി​ച്ച നാ​വി​ക​​െൻറ പ്ര​വൃ​ത്തി ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്നു​ കാ​ണി​ച്ചാ​ണ്​ പ്ര​തി​മ​യി​ൽ മ​ഷി​യൊഴി​ച്ച​ത്. ഇൗ ​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്ലാ​ത്ത​തി​നാ​ൽ ആ​രാ​ണ്​ സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന്​ പൊ​ലീ​സി​ന്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 1000 ഡോ​ള​റി​െ​ൻ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

പ്ര​തി​മ​യു​ടെ സ​മീ​പ​ത്തു​നി​ന്ന്​ പെ​യി​ൻ​റി​​െൻറ കു​പ്പി​ക​ളു​ം ക​ണ്ടെ​ടു​ത്തു. ടൈം​സ്​​ക്വ​യ​റി​​ലെ അ​പൂ​ർ​വ ചി​ത്രം പ​ക​ർ​ത്തി ആ​ൽ​ഫ്ര​ഡ്​ എ​യ്​​സ​ൻ​സ്​​റ്റെ​ഡ്​​ത്തി കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞ​പ്പോ​ൾ ചി​ത്രം ലൈ​ഫ്​ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ ലോ​ക​മ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statueworld newsmalayalam newsvandalisedWW2 kiss
News Summary - Statue of WW2 kiss vandalised after US sailor's death-World news
Next Story