Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിൽ ഹനുക്ക...

ന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ അഞ്ചു പേർക്ക് കുത്തേറ്റു

text_fields
bookmark_border
ന്യൂയോർക്കിൽ ഹനുക്ക ആഘോഷത്തിനിടെ അഞ്ചു പേർക്ക് കുത്തേറ്റു
cancel

ന്യൂയോർക്ക്: ഹൂഡ്സൻ വാലിയിൽ ജൂത മതാഘോഷത്തിനിടെ എത്തിയ അക്രമിയുടെ കുത്തേറ്റ് അഞ്ചു പേർക്ക് പരിക്ക്. ഹനുക്ക ആഘോഷത്തിനിടെയാണ് സംഭവം.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഓർത്തഡോക്സ് ജൂത പൊതുകാര്യ സമിതി അറിയിച്ചു.

Show Full Article
TAGS:Hanukkah celebration new york stabbing 
News Summary - stabbing at Hanukkah celebration New York-world news
Next Story