Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷൂ ​ഡി​സൈ​ൻ മോ​ഷ​ണം; ...

ഷൂ ​ഡി​സൈ​ൻ മോ​ഷ​ണം;  ഇ​വാ​ൻ​ക​​ക്ക്​ തി​രി​ച്ച​ടി

text_fields
bookmark_border
ഷൂ ​ഡി​സൈ​ൻ മോ​ഷ​ണം;  ഇ​വാ​ൻ​ക​​ക്ക്​ തി​രി​ച്ച​ടി
cancel

വാ​ഷി​ങ്​​ട​ൺ: ഷൂ ​ഡി​സൈ​ൻ മോ​ഷ​ണ​ക്കേ​സി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പി​ന്​  തി​രി​ച്ച​ടി. ഒ​രു ഇ​റ്റാ​ലി​യ​ൻ ചെ​രി​പ്പ്​​ നി​ർ​മാ​താ​വി​​​െൻറ ഡി​സൈ​ൻ ഇ​വാ​ൻ​ക​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി പേ​റ്റ​ൻ​റ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ പ​ക​ർ​ത്തി​യെ​ന്നാ​ണ്​ കേ​സ്.

വൈ​റ്റ്​ ഹൗ​സി​ലെ പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്​​ഥ എ​ന്ന​നി​ല​യി​ൽ സ​മ​യ​ക്കു​റ​വു​ള്ള​തി​നാ​ൽ കേ​സ്​ ന​ട​പ​ടി​ക​ളി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​വു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഇ​വാ​ൻ​ക​യു​ടെ ആ​വ​ശ്യം ന്യൂ​യോ​ർ​ക്​ ഡി​സ്​​ട്രി​ക്​​ട്​ ജ​ഡ്​​ജി​ ത​ള്ളി. ഒ​ക്​​ടോ​ബ​റി​ൽ കേ​സ്​ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഇ​വാ​ൻ​ക സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ അ​ക്വാ​സു​റ​യാ​ണ്​ ഇ​വാ​ൻ​ക​യു​ടെ ക​മ്പ​നി​യാ​യ മാ​ർ​ക്​ ഫി​ഷ​ർ ഫു​ട്​​വെ​യ​റി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ivanka trump
News Summary - show design theft ivanka had draw back
Next Story