Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷെ​റി​ൻ​ വ​ധം: ...

ഷെ​റി​ൻ​ വ​ധം: ശി​ക്ഷ​യി​ള​വി​നാ​യി വെ​സ്​​ലി മാ​ത്യൂ​സ്​ കു​റ്റം സ​മ്മ​തി​ച്ചു

text_fields
bookmark_border
sherin-mathews
cancel

ഹൂ​സ്​​റ്റ​ൺ:ദത്തു​പു​ത്രി​യാ​യ ഷെ​റി​ൻ മാ​ത്യൂ​സി​​നെ (മൂ​ന്നു വ​യ​സ്സ്) കൊ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ ​യ വെ​സ്​​ലി മാ​ത്യു കോ​ട​തി​യി​ൽ മാ​പ്പ​പേ​ക്ഷി​ച്ചു. ശി​ക്ഷ കു​റ​ഞ്ഞു​കി​ട്ടാ​നു​ള്ള ശ്ര​മ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. കൊ​ല​പാ​ത​ക കേ​സി​ൽ ഡാ​ള​സ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നു മു​മ്പാ​യാ​ണ്​ നാ​ട​കീ​യ സം​ഭ​വം.

2017 ഒ​ക്​​ടോ​ബ​റി​ൽ വെ​സ്​​ലി മാ​ത്യൂ​സി​നെ​തി​രെ കോ​ട​തി കൊ​ല​​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വാ​ണ്​ വെ​സ്​​ലി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. 2017 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഷെ​റി​ൻ മാ​ത്യൂ​സ്​ കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടി​ൽ​നി​ന്ന്​ കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കു​റ​ച്ച​ക​ലെ​യു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വെ​സ്​​ലി മാ​ത്യൂ​സും സി​നി​യും ഷെ​റി​നെ ദ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSherin MathewsWesly mathews
News Summary - Sherin Mathews' father, Wesley, pleads guilty-World news
Next Story