Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ ...

യു.എസ്​  തെരഞ്ഞെടുപ്പ്​: റഷ്യൻ ഏജൻസിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റുകൾ കണ്ടത്​ 12.6 കോടി പേർ 

text_fields
bookmark_border
യു.എസ്​  തെരഞ്ഞെടുപ്പ്​: റഷ്യൻ ഏജൻസിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റുകൾ കണ്ടത്​ 12.6 കോടി പേർ 
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ റ​ഷ്യ​ൻ പി​ന്തു​ണ​യോ​ടെ ത​യാ​റാ​ക്കി​യ പോ​സ്​​റ്റു​ക​ൾ 12.6 കോ​ടി പേ​ർ ക​ണ്ടെ​ന്ന്​ ഫേ​സ്ബു​ക്ക്​ അ​ധി​കൃ​ത​ർ. ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ തെ​ര​​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​​ണ്ടെ​ന്ന​ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സെ​ന​റ്റ്​ ജു​ഡീ​ഷ്യ​ൽ സ​മി​തി​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​ൻ ശേ​ഖ​രി​ച്ച രേ​ഖ​ക​ളി​ലാ​ണ്​ ഇൗ ​വി​വ​ര​മു​ള്ള​ത്. 

ഇൗ​യാ​ഴ്​​ച ന​ട​ത്തു​ന്ന സി​റ്റി​ങ്ങി​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ ഫേ​സ്​​ബു​ക്ക്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത്. 2015 മു​ത​ൽ 2017 വ​രെ റ​ഷ്യ​യു​ടെ ഇ​ൻ​റ​ർ​നെ​റ്റ്​ റി​സ​ർ​ച്​ ഏ​ജ​ൻ​സി അ​യ​ച്ച പോ​സ്​​റ്റു​ക​ളാ​ണ്​ ഫേ​സ്​​ബു​ക്ക്​ അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ സ്​​െ​ട്ര​ച്ച്​ സ​മി​തി​ക്ക്​ ൈക​മാ​റു​ക. 120 വ്യാ​ജ പേ​ജു​ക​ളി​ൽ​നി​ന്ന്​ 80,000 പോ​സ്​​റ്റു​ക​ൾ 2.9 കോ​ടി ​അ​മേ​രി​ക്ക​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ അ​യ​ച്ചു. എ​ന്നാ​ൽ, ഇ​തി​​െൻറ പ​ല മ​ട​ങ്ങ്​ വ്യ​ക്​​തി​ക​ൾ ഷെ​യ​റി​ങ്ങി​ലൂ​ടെ​യും മ​റ്റും കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത്​ 12.6 കോ​ടി പേ​ർ വ​രു​മെ​ന്നാ​ണ്​ ഫേ​സ്​​ബു​ക്ക്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​താ​യ​ത്,​ അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​രു​ടെ പ​കു​തി​പേ​ർ ഇൗ ​പോ​സ്​​റ്റു​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. തെ​ളി​വു​ക​ൾ കൈ​മാ​റു​ന്ന​തോ​ടെ സ​മൂ​ഹ​ത്തി​ലും സ്വ​ന്തം വ്യ​വ​സാ​യ​ത്തി​ലും ത​ങ്ങ​ൾ പു​തി​യ യു​ദ്ധ​മു​ഖം തു​റ​ക്കു​ക​യാ​ണെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

റ​ഷ്യ​ൻ ഏ​ജ​ൻ​സി അ​യ​ച്ച പോ​സ്​​റ്റു​ക​ളി​ൽ വി​ഭാ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന ആ​ശ​യ​ങ്ങ​ള​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രു​ന്നെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ പോ​ളി​സി- ക​മ്യൂ​ണി​ക്കേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഏ​ലി​യ​റ്റ്​ ഷ്രേ​ജ്​ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്വ​ത​ന്ത്ര ലൈം​ഗി​ക​ത​യെ പി​ന്തു​ണ​ക്കു​ന്ന എ​ൽ.​ജി.​ബി.​ടി, വം​ശീ​യ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും അ​വ ച​ർ​ച്ച ചെ​യ്യു​ന്നു. ട്വി​റ്റ​റി​ലും ഗൂ​ഗി​ളി​ലും സ​മാ​ന പ​ര​സ്യ​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. 2752 ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ​ക്ക്​ റ​ഷ്യ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. ജു​ഡീ​ഷ്യ​റി സ​മി​തി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​വും മു​മ്പ്​ ഫേ​സ്​​ബു​ക്ക്, ഗൂ​ഗ്​​ൾ, ട്വി​റ്റ​ർ പ്ര​തി​നി​ധി​ക​ൾ സെ​ന​റ്റ്, ഹൗ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ക​മ്മി​റ്റി​ക്ക്​ മൊ​ഴി ന​ൽ​കും. ഇ​രു ഏ​ജ​ൻ​സി​ക​ളും യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച്​ സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ഫേ​സ്​​ബു​ക്ക്​ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ട​കീ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കു​മെ​ന്ന്​ ​സ്​​പെ​ഷ​ൽ കോ​ൺ​സ​ൽ റോ​ബ​ർ​ട്ട്​ മ്യു​ള്ള​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookrussiaus electionworld newsmalayalam newsmillion
News Summary - Russian 'foreign actors ABUSED' Facebook to deliver posts to 126million over US election- World news
Next Story