Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​ന്​...

ട്രം​പി​ന്​ റി​പ്പ​ബ്ലി​ക്ക​ൻ നേതാവി​െൻറ വി​മ​ർ​ശ​നം

text_fields
bookmark_border
ട്രം​പി​ന്​ റി​പ്പ​ബ്ലി​ക്ക​ൻ നേതാവി​െൻറ വി​മ​ർ​ശ​നം
cancel

വാ​ഷി​ങ്​​ട​ൺ: ഭി​ന്നി​ച്ചു​പോ​യ ഒ​രു രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സ​മ്പൂ​ർ​ണ പ​രാ​ജ​യ​​മാ​ണെ​ന്ന്​ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​റും പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന മി​റ്റ്​ ​േറാം​നെ. വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ട്രം​പി​നെ​തി​രെ റോം​നെ ആ​ഞ്ഞ​ടി​ച്ച​ത്.

2018 ഡി​സം​ബ​റി​ൽ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സി​​​െൻറ​യും വൈ​റ്റ്​ ഹൗ​സ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ജോ​ൺ കെ​ല്ലി​യു​ടെ​യും രാ​ജി​​പ്ര​ഖ്യാ​പ​ന​ത്തോ​ടെ പ്ര​സി​ഡ​​ൻ​റ്​ എ​ന്ന നി​ല​യി​ൽ ട്രം​പ്​ വ​ൻ പ​രാ​ജ​യ​മാ​ണെ​ന്ന​ത്​ ഉൗ​ട്ടി​യു​റ​പ്പി​ച്ചു.

ന​യ​ത​ന്ത്ര പ​രി​ച​യ​മി​ല്ലാ​​ത്ത​വ​രെ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും യു.​എ​സി​നൊ​പ്പം നി​ന്ന അ​ണി​ക​ളെ കൈ​വി​ടു​ന്ന​തും പി​ന്നോ​ട്ട​ടി​പ്പി​ച്ചു. പ​ദ​വി​യി​ലി​രി​ക്കാ​ൻ യോ​ഗ്യ​ന​ല്ലെ​ന്ന്​ ട്രം​പ്​ ഒാ​രോ​ദി​വ​സം ക​ഴി​യും​തോ​റും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നും റോം​നെ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMitt RomneyDonald Trump
News Summary - Romney attacks Trump, saying he causes dismay around the world -world news
Next Story