Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോ​ഹി​ങ്ക്യ​ക​ളെ...

റോ​ഹി​ങ്ക്യ​ക​ളെ ര​ക്ഷി​ക്കാ​ൻ സൂ​ചി​ക്ക്​  അ​വ​സാ​ന അ​വ​സ​രം –യു.​എ​ൻ 

text_fields
bookmark_border
റോ​ഹി​ങ്ക്യ​ക​ളെ ര​ക്ഷി​ക്കാ​ൻ സൂ​ചി​ക്ക്​  അ​വ​സാ​ന അ​വ​സ​രം –യു.​എ​ൻ 
cancel

ന്യൂ​യോ​ർ​ക്​: മ്യാ​ന്മ​ർ സൈ​ന്യ​ത്തി​​െൻറ കൂ​ട്ട​ക്കു​രു​തി​യി​ൽ നി​ന്ന് റോ​ഹി​ങ്ക്യ​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്ന്​ ജ​നാ​ധി​പ​ത്യ​നേ​താ​വ്​ ഒാ​ങ്​​സാ​ൻ സൂ​ചി​ക്ക്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്​​ച സൂ​ചി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ക്കാനിരിക്കയാ​ണ്.

അ​വ​രു​ടെ ഒ​രു വാ​ക്കു​മ​തി​യാ​കും കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കാ​നെ​ന്നും യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ പ​റ​ഞ്ഞു. റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ സ്വന്തം വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണം. മ്യാ​ന്മ​റി​ൽ ഇ​പ്പോ​ഴും സൈ​ന്യ​ത്തി​ന്​ ത​ന്നെ​യാ​ണ്​ ആ​ധി​പ​ത്യ​മെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ ഇൗ ​കൊ​ടും​ക്രൂ​ര​ത. ക്രൂ​ര​ത ത​ട​യാ​ൻ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ റോ​ഹി​ങ്ക്യ​ക​ളു​ടെ കൂട്ടപ്പ​ലാ​യ​നം തു​ട​രു​മെ​ന്നും ഗു​െ​ട്ട​റ​സ്​ മു​ന്ന​റി​യി​പ്പു​ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiun chiefworld newsrohingya crisismalayalam news
News Summary - Rohingya crisis: UN chief warns Aung San Suu Kyi of 'last chance'-World News
Next Story