Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ത്ത​ര...

ഉ​ത്ത​ര ​െകാ​റി​യ​ക്ക്​ മു​ന്ന​റി​യി​പ്പുമായി  ദ​. ​െകാ​റി​യ​–യു.​എ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം

text_fields
bookmark_border
ഉ​ത്ത​ര ​െകാ​റി​യ​ക്ക്​ മു​ന്ന​റി​യി​പ്പുമായി  ദ​. ​െകാ​റി​യ​–യു.​എ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം
cancel

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര ​െകാ​റി​യ​ക്കു പി​ന്നാ​ലെ യു.​എ​സു​മാ​യി ചേ​ർ​ന്ന്​ ദ​ക്ഷി​ണ ​െകാ​റി​യ പ്ര​ഥ​മ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​ര കൊ​റി​യ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി​ട്ടാ​ണ്​ ഇ​ത്​ ക​രു​തു​ന്ന​ത്. യു.​എ​സ്​ സൈ​ന്യ​ത്തി​​​​െൻറ മി​സൈ​ൽ സം​വി​ധാ​ന​വും (എ.​ടി.​എ.​സി.​എം.​എ​സ്) ദ​ക്ഷി​ണ ​െകാ​റി​യ​യു​ടെ ഹ്യു​ൻ​മൂ മി​സൈ​ൽ -2ഉം ​സം​യോ​ജി​പ്പി​ച്ചു​ള്ള പ​രീ​ക്ഷ​ണ​മാ​ണ്​ ഇ​തെ​ന്ന്​ കൊ​റി​യ​​യിലെ യു.​എ​സ്​ സൈ​ന്യം പു​റ​ത്തു​വി​ട്ട പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

മേ​ഖ​ല​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ദ​ക്ഷി​ണ ​െകാ​റി​യ, ജ​പ്പാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള പ്ര​തി​രോ​ധ​ത്തി​ന്​ ത​ങ്ങ​ൾ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​മേ​രി​ക്ക അ​റി​യി​ച്ചു.ഉ​ത്ത​ര ​െകാ​റി​യ നി​ര​ന്ത​രം ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണി​ത്.  ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വ ആ​യു​ധ പ​രീ​ക്ഷ​ണ​ത്തെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇൗ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര സു​ര​ക്ഷ കൗ​ൺ​സി​ൽ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ത​ങ്ങ​ൾ യു.​എ​ന്നി​നോ​ട്​  ആ​വ​ശ്യ​െ​പ്പ​ട്ട​താ​യും യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ൺ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreamadhyamammissilenorth koreaus armyworldmalayalam news
News Summary - Responding to N. Korea launch, US Army fires strike missile, malayalam news, world, madhyamam,
Next Story