Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരവിവർമയുടെ തിലോത്തമ...

രവിവർമയുടെ തിലോത്തമ ചിത്രത്തിന്​ അഞ്ചു കോടി

text_fields
bookmark_border
ravi-varma
cancel

ന്യൂ​യോ​ർ​ക​്​​: രാ​ജാ ര​വി​വ​ർ​മ​യു​ടെ തി​ലോ​ത്ത​മ ചി​ത്രം ന്യൂ​യോ​ർ​ക്കി​ൽ ലേ​ല​ത്തി​ൽ പോ​യ​ത്​ 5.17 കോ​ടി രൂ​പ​ക്ക്. ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്​​ത​മാ​യ സോ​ത്​​ബീ​സ്​ ലേ​ല​ത്തി​ലാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന 3.90 കോ​ടി​യെ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക പേ​രി​ടാ​ത്ത ഇൗ ​ചി​ത്ര​ത്തി​ന്​ ല​ഭി​ച്ച​ത്. ഹി​ന്ദു ​ഇ​തി​ഹാ​സ​ങ്ങ​ളി​ൽ സൗ​ന്ദ​ര്യ​ത്തി​​െൻറ പൂ​ർ​ണ​ത​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​പ്​​സ​ര സ്​​ത്രീ​ക​ളി​ൽ ഒ​രാ​ളാ​ണ്​​​ തി​ലോ​ത്ത​മ.

ബ്ര​ഹ്​​മാ​വി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​വ​ശി​ൽ​പി​യാ​യ വി​ശ്വ​ക​ർ​മാ​വാ​ണ്​ തി​ലോ​ത്ത​മ​യെ  സൃ​ഷ്​​ടി​ച്ച​ത്. ആ​കാ​ശ​ത്തു​നി​ന്ന്​ ഭൂ​മി​യി​ലേ​ക്ക്​ ഇ​റ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള തി​ലോ​ത്ത​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ്​ ലേ​ല​ത്തി​ൽ വെ​ച്ച ര​വി​വ​ർ​മ പെ​യി​ൻ​റി​ങ്​. അ​ന്താ​രാ​ഷ്​​ട്ര വേ​ദി​യി​ൽ ലേ​ല​ത്തി​ന്​ വ​രു​ന്ന, ര​വി​വ​ർ​മ​യു​ടെ അ​പൂ​ർ​വം ചി​ത്ര​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​ണി​ത്. ടെ​ലി​ഫോ​ണി​ലൂ​ടെ ലേ​ല​ത്തി​ൽ പ​െ​ങ്ക​ടു​ത്ത മൂ​ന്നു​ പേ​രാ​ണ്​ ഉ​യ​ർ​ന്ന വി​ല​യി​ൽ ചി​ത്ര​ത്തെ എ​ത്തി​ച്ച​തെ​ന്ന്​ സോ​ത്​​ബീ​സ്​ അ​റി​യി​ച്ചു. ക​ലാ​രൂ​പ​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്ന ന്യൂ​യോ​ർ​ക്​​ ആ​സ്​​ഥാ​ന​മാ​യ ബ്രി​ട്ടീ​ഷ്​ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​ണ്​ സോ​ത്​​ബീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionworld newsmalayalam newspictureraja ravi varma
News Summary - Ravi varma picture got 5 core in auction-Kerala news
Next Story