Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ...

യു.എസിൽ കറുത്തവർഗക്കാരുടെ ​പ്ര​തി​ഷേ​ധ​റാ​ലി​യി​ലേ​ക്ക്​ പൊ​ലീ​സ്​ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി

text_fields
bookmark_border
യു.എസിൽ കറുത്തവർഗക്കാരുടെ ​പ്ര​തി​ഷേ​ധ​റാ​ലി​യി​ലേ​ക്ക്​ പൊ​ലീ​സ്​ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി
cancel

ന്യൂ​യോ​ർ​ക്​: ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ ന​ട​ത്തി​യ ​പ്ര​തി​ഷേ​ധ​റാ​ലി​യി​ലേ​ക്ക്​ പൊ​ലീ​സ്​ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ്​ സം​ഭ​വം. നി​രാ​യു​ധ​നാ​യ സ്​​റ്റീ​ഫ​ൻ ക്ലാ​ർ​ക്ക്​ എ​ന്ന​യാ​ളെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തി​നി​ടെ, അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന പൊ​ലീ​സ്​ കാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്നി​ൽ​നി​ന്നും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​രി​ഞ്ഞു​പോ​കാ​ൻ നി​ര​വ​ധി​ത​വ​ണ അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​​​െൻറ വി​ശ​ദീ​ക​ര​ണം. മാ​ർ​ച്ച്​ 18നാ​ണ്​ 20കാ​ര​നാ​യ സ്​​റ്റീ​ഫ​ൻ ക്ലാ​ർ​ക്കി​നെ 20ല​ധി​കം ത​വ​ണ വെ​ടി​യു​തി​ർ​ത്ത്​ കൊ​ന്ന​ത്. 

Show Full Article
TAGS:US police rally Justice for Black Man world news malayalam news 
News Summary - Rally Seeks Justice for Black Man Shot by Police-world news
Next Story