Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ് രാജ് ഷാ രാജിവെച്ചു
text_fieldsbookmark_border
വാഷിങ്ടൺ: വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവായിരുന്ന ഇന്ത്യൻ വംശജൻ രാജ് ഷാ രാജിവെ ച്ചു. ഇൗ പദവിയിലിരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 34കാരനായ ഷാ. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയിലെ ഗവേഷകനായിരുന്ന ഇദ്ദേഹം 2017 ജനുവരിയിലാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി വക്താവായി ചുമതലയേറ്റത്. പ്രമുഖ മാധ്യമസ്ഥാപനത്തിെൻറ അമരത്തേക്കാണ് ഷാ പോകുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 1970കളിൽ ഗുജറാത്തിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് ഷായുടെ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
