Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കി വിമാനാപകടം:...

തുർക്കി വിമാനാപകടം: കൊല്ലപ്പെട്ടത്​ പ്രതിശ്രുത വധുവും സുഹൃത്തുക്കളും 

text_fields
bookmark_border
plane-crash
cancel

ടെഹ്​റാൻ: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന് വീണ്​​ മരിച്ചത്​ വിവാഹത്തിന്​ മുന്നോടിയായി ദുബൈയിലെത്തിയ പ്രതിശ്രുത വധുവും  സുഹൃത്തുക്കളും. തുർക്കിയിലെ പ്രമുഖ വ്യവസായിയുടെ മകളായ മിനാ ബസറാനും സുഹൃത്തുക്കളുമാണ്​  വിമാന അപകടത്തിൽ കൊല്ലപ്പെട്ടത്​​.

വിവാഹത്തിന്​ മുമ്പ്​ ദുബൈയിൽ വെച്ച്​ സുഹൃത്തുകൾക്കായി മിനാ പാർട്ടി നടത്തിയിരുന്നു. ഇതിൽ പ​െങ്കടുത്ത്​ വരു​േമ്പാഴാണ്​ വിമാനം അപകടത്തിൽപ്പെട്ടത്​. അപകടത്തിൽ മരിച്ച വിമാനജീവനക്കാരും സ്​ത്രീകളാണെന്നാണ്​ വിവരം.

കഴിഞ്ഞ ദിവസമാണ്​ യു.എ.ഇയിൽ നിന്ന്​ ഇസ്​താംബുള്ളിലേക്ക്​ പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക്​ സമീപം തകർന്ന്​ വീണത്​. അപകടത്തിൽ വിമാന ജീവനക്കാരുൾപ്പടെ 11 പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTurkishCrashPrivate jet
News Summary - Private plane from Sharjah to Turkey crashes, killing 11-World news
Next Story