Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഹിന്ദു...

യു.എസിൽ ഹിന്ദു ക്ഷേത്രത്തിനു സമീപം പൂജാരിക്കുനേരെ ആക്രമണം

text_fields
bookmark_border
us-hindu-priest-21719.jpg
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സി​ൽ പൂ​ജാ​രി​ക്കു നേ​രെ ആ​ക്ര​മ​ണം. ന്യൂ​യോ​ർ​ക്​ ന​ഗ​ര​പ്രാ​ന്ത​മാ​യ ​േഫ്ലാ​റ​ൽ പ ാ​ർ​ക്കി​െ​ല ശി​വ​ശ​ക്തി പീ​ഠ്​ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ്​ 52കാ​ര​നാ​യ സ്വാ​മി ഹ​രീ​ഷ്​ ച​ന്ദ​ർ പു​രി ആ​ ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​യു​ധ​വു​മാ​യി പി​റ​കി​ൽ​നി​ന്നെ​ത്തി​യ ആ​ക്ര​മി ഏ​റെ​നേ​രം മ​ർ​ദ​നം തു​ട​ർ​ന്നു. മു​ഖ​ത്തു​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം പ​രി​ക്കേ​റ്റ പൂ​ജാ​രി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലാ​ക്കി.

സം​ഭ​വ​ത്തി​ൽ 52കാ​ര​നാ​യ സെ​ർ​ജി​യോ ഗോ​വി​യ എ​ന്ന​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. വം​ശീ​യാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക്കെ​തി​രെ ആ​ക്ര​മ​ണം, ആ​യു​ധം കൈ​വ​ശം​വെ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

‘ഇ​ത്​ എ​​െൻറ നാ​ടാ​ണെ​ന്ന്​’ വി​ളി​ച്ചു​പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മി​നി​സോ​ട​യി​ൽ​നി​ന്നു​ള്ള ഇ​ൽ​ഹാ​ൻ ഉ​മ​ർ ഉ​ൾ​പ്പെ​ടെ നാ​ല്​ ഡെ​മോ​ക്രാ​റ്റ്​ വ​നി​താ നേ​താ​ക്ക​ളോ​ട്​ രാ​ജ്യം വി​ട്ടു​പോ​കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​റ​കെ​യാ​ണ്​ ആ​ക്ര​മ​ണം. ഇ​വ​രെ പു​റ​ത്താ​ക്കാ​നാ​വ​​ശ്യ​പ്പെ​ട്ട്​ ട്രം​പി​​െൻറ അ​നു​യാ​യി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​ത്ത്​ ക​രോ​ലൈ​ന​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newspriest attackattack in us
News Summary - priest attacked near temple in u.s -world news
Next Story