Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മൂലം...

കോവിഡ്​ മൂലം മരിച്ചവർക്ക്​ ആദരം: യു.എസിൽ ​ദേശീയ പതാക പകുതി താഴ്​ത്തി

text_fields
bookmark_border
കോവിഡ്​ മൂലം മരിച്ചവർക്ക്​ ആദരം: യു.എസിൽ ​ദേശീയ പതാക പകുതി താഴ്​ത്തി
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ദ​ര​സൂ​ച​ക​മാ​യി​ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി​ക്കെ​ട്ടു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. രാ​ജ്യ​ത്തെ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും സ്​​മാ​ര​ക​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സം പ​താ​ക പ​കു​തി താ​ഴ്​​ത്തി​വെ​ക്കും.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മ​ര​ണം 95,000 പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ട്രം​പ്​ ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​നു​ വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്​​ത സൈ​നി​ക​രു​ടെ ഓ​ർ​മ​ദി​ന​ത്തി​ലും പ​താ​ക പ​കു​തി താ​ഴ്​​ത്തി​വെ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19US Flag
News Summary - President Trump Orders Flags To Fly At Half-Staff
Next Story