Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ ഉ​പ​ദേ​ശ​ക...

ട്രം​പി​െൻറ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

text_fields
bookmark_border
ട്രം​പി​െൻറ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ
cancel

വാ​ഷി​ങ്​​ട​ൺ: ​ഇ​ന്തോ-​അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ പ്രേം ​പ​ര​മേ​ശ്വ​ര​നെ പ്ര​സി​ഡ​ൻ​റി​​ ​െൻറ ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ-​പ​സ​ഫി​ക്​ കാ​ര്യ ഉ​പ​ദേ​ശ​ക ക​മ്മി​റ്റി അം​ഗ​മാ​യി നി​യ​മി​ക്കു​മെ​ന്ന്​ വൈ​റ്റ് ​ഹൗ​സ്​ അ​റി​യി​ച്ചു. ക​മ്മി​റ്റി​യി​ലേ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നി​യ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന 12 അം​ഗ​ങ്ങ​ളി​ൽ പ​ര​മേ​ശ്വ​ര​ൻ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ക്കാ​ര​ൻ. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഇ​റോ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ​സി​​​െൻറ അ​മ​ര​ക്കാ​ര​നാ​ണ്​ 50കാ​ര​നാ​യ​ പ​ര​മേ​ശ്വ​ര​ൻ. മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യാ​ണ്​ ക​മ്മി​റ്റി കൊ​ണ്ടു​വ​ന്ന​ത്. മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ സ​ർ​ക്കാ​റി​​​െൻറ ഉ​ന്ന​ത​പ​ദ​വി​ക​ളി​ൽ നി​യ​മി​ക്കാ​ൻ ട്രം​പ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​രു​ന്നു. യു.​എ​സ്​ കോ​ൺ​ഗ്ര​സി​​​െൻറ ഇ​ൻ​റ​ലി​ജ​ൻ​സ്​ കോ​ൺ​ഗ്ര​ഷ​ന​ൽ സ​മി​തി​യം​ഗ​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നും ഡെ​മോ​​ക്രാ​റ്റി​ക്​ പാ​ർ​ട്ടി അം​ഗ​വു​മാ​യ രാ​ജ കൃ​ഷ്​​ണ​മൂ​ർ​ത്തി​യെ നി​യ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prem parameswaranDonald Trump
News Summary - prem parameswaran donald trump-world news
Next Story