Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ട്രംപ്​ ഗാനങ്ങൾ...

​ട്രംപ്​ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോപ്​ ഗായിക റിഹന്ന

text_fields
bookmark_border
​ട്രംപ്​ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പോപ്​ ഗായിക റിഹന്ന
cancel

ലോ​സ്​​ആ​ഞ്ജ​​ല​സ്​: യു.​എ​സ്​ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ റാ​ലി​ക​ളി​ൽ ത​​​െൻറ ഗാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ പോ​പ്​ ഗാ​യി​ക​യും ന​ടി​യു​മാ​യ റി​ഹ​ന്ന രം​ഗ​ത്ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന റാ​ലി​യി​ൽ ത​​​െൻറ ഗാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ട്വി​റ്റ​റി​ലാ​ണ്​ റി​ഹ​ന്ന പ്ര​തി​ക​ര​ണ​മ​റി​യി​ച്ച​ത്.

ട്രം​പി​​​െൻറ റാ​ലി​ക​ൾ ദു​ര​ന്ത​മാ​ണെ​ന്നും അ​തി​ൽ താ​നോ ത​​​െൻറ ആ​ളു​ക​ളോ പ​ങ്കാ​ളി​ക​ളാ​യി​ട്ടി​ല്ലെ​ന്നും റി​ഹ​ന്ന കു​റി​ച്ചു. നേ​ര​ത്തേ ഫ്ലോ​റി​ഡ​യി​ലെ ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച്​ റി​ഹ​ന്ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച ഫാ​ര​ൽ വി​ല്യം​സ്​ എ​ന്ന ഗാ​യ​ക​നും ട്രം​പ്​ ഗാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newssinger RihannaDonald Trump
News Summary - pope singer against Donald trump using her song -world news
Next Story