Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഗ്​​ദാ​ദി വ​ധം...

ബ​ഗ്​​ദാ​ദി വ​ധം കാ​ണു​ന്ന ട്രം​പി​െൻറ ഫോ​​ട്ടോ വ്യാ​ജ​േ​മാ?

text_fields
bookmark_border
pete-souza-281019.jpg
cancel

വാ​ഷി​ങ്​​ട​ൺ: ഐ.​എ​സ്​ നേ​താ​വ്​ ബ​ഗ്​​ദാ​ദി വ​ധ​ത്തി​​െൻറ നി​മി​ഷ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലി​രു​ന്ന്​ കാ​ണ ു​ന്ന പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ചി​ത്ര​ങ്ങ​ൾ കൃ​ത്രി​മ​വും പ്ര​ചാ​ര​ണം ല​ക്ഷ്യ​മി​ട്ട്​ പി​ ന്നീ​ട്​ എ​ടു​ത്ത​തു​മാ​ണെ​ന്ന്​ ആ​രോ​പ​ണം. റൊ​ണാ​ൾ​ഡ്​ റീ​ഗ​ൺ, ബ​റാ​ക്​ ഒ​ബാ​മ എ​ന്നി​വ​ർ പ്ര​സി​ഡ​ൻ​റു​മാ​ർ ആ​യി​രു​ന്ന കാ​ല​ത്ത്​ വൈ​റ്റ്​ ഹൗ​സി​ലെ മു​ഖ്യ ഫോ​​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന പീ​റ്റ്​ സൂ​സ ആ​ണ്​ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

സി​റി​യ​യി​ൽ ബ​ഗ്​​ദാ​ദി ഓ​പ​റേ​ഷ​ൻ ന​ട​ന്ന​്​ 90 മിനിറ്റ്​ കഴിഞ്ഞാണ്​ ട്രം​പ്​ ഉ​ന്ന​ത സൈ​നി​ക സം​ഘ​ത്തി​നൊ​പ്പം ഇ​രു​ന്ന്​ പടം എടുത്തതെന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​മ​റ ഡാ​റ്റ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണെ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എന്നാൽ ഫോ​​ട്ടോ എ​ടു​ത്ത സ​മ​യ​ത്തും ഓ​പ​റേ​ഷ​ൻ തു​ട​ർ​ന്നി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത എ​ന്ന്​ ട്രംപ്​ അനുകൂലികൾ പറഞ്ഞു.

ഇ​തേ​തു​ട​ർ​ന്ന്, ആ​രും അ​ന്തി​മ നി​ഗ​മ​ന​ത്തി​ൽ എ​ത്തേ​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ൾ ന​ട​ന്ന സ​മ​യം കൃ​ത്യ​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്ത​​ട്ടെ എ​ന്നും സൂ​സ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newspete sausaDonald Trump
News Summary - photographer says it is doubtful bagdadis killing donald trump -world news
Next Story