Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right14,000 സൈ​നി​ക​രെ ...

14,000 സൈ​നി​ക​രെ പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചെ​ന്ന റി​പ്പോ​ർ​ട്ട്​ പെൻറ​ഗ​ൺ നി​ഷേ​ധി​ച്ചു

text_fields
bookmark_border
pentogen
cancel

വാ​ഷി​ങ്​​ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ അ​ധി​ക​മാ​യി 14,000 സൈ​നി​ക​രെ അ​മേ​രി​ക്ക വി​ന്യ​സി​ച്ചെ​ന്ന വാ​ൾ സ്​​ട്രീ​റ്റ്​ ജേ​ണ​ൽ റി​പ്പോ​ർ​ട്ട്​ പ​െൻറ​ഗ​ൺ നി​ഷേ​ധി​ച്ചു. നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കി​യും ഡ​സ​നി​ല​ധി​കം യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ വി​ന്യ​സി​ച്ചും മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പേ​രു​വെ​ളി​പ്പെ​ടു​ത്താ​ത്ത യു.​എ​സ്​

ഉ​ദ്യോ​ഗ​സ്​​ഥ​നെ ഉ​ദ്ധ​രി​ച്ച്​ ബു​ധ​നാ​ഴ്​​ച​യാ​ണ്​ വാ​ൾ​സ്​​ട്രീ​റ്റ്​ ജേ​ണ​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
ഈ ​മാ​സം ആ​ദ്യ​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട്​ തെ​റ്റാ​ണെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ കേ​ന്ദ്ര​മാ​യ പ​െൻറ​ഗ​ണി​​െൻറ വ​ക്​​താ​വ്​ അ​ലീ​ഷ ഫ​റാ​ഹ്​ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ൽ സൈ​നി​ക സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uspentagonworld newsAmericasmalayalam news
News Summary - Pentagon denies US mulling 14,000 more troops-World news
Next Story