Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപി.സി ജോര്‍ജ്...

പി.സി ജോര്‍ജ് എം.എല്‍.എക്ക് നാളെ ഹ്യൂസ്റ്റണില്‍ സ്വീകരണം

text_fields
bookmark_border
പി.സി ജോര്‍ജ് എം.എല്‍.എക്ക് നാളെ ഹ്യൂസ്റ്റണില്‍ സ്വീകരണം
cancel

ഹ്യൂസ്റ്റണ്‍: ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച ഹ്യൂസ്റ്റൺ സന്ദർശിക്കാനെത്തുന്നപി.സി ജോര്‍ജ് എം.എല്‍.എക്ക് സ്വീകരണം നൽകുന്നു.  നാളെ വൈകീട്ട് സ്റ്റാഫോര്‍ഡ് 605 ഡള്ളസ് അവന്യൂവിലെ ഓള്‍ സെയിന്‍റ്സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സ്വീകരണ പരിപാടികള്‍ നടക്കുക.  ചടങ്ങില്‍ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് മധു കൊട്ടാരക്കര എന്നിവര്‍ മുഖ്യാതിഥികളാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgeworld newsmalayalam newsHurricaneHoustonVisitsAmerica News
News Summary - PC George MLA Visits Houston tomorrow-America News
Next Story