Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ര​ണാ​ന​ന്ത​ര...

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നിടെ യു.എസ്​ ഗാ​യി​ക​യെ അ​പ​മാ​നി​ച്ചു; ബി​ഷ​പ്​ മാ​പ്പു​പ​റ​ഞ്ഞു

text_fields
bookmark_border
മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നിടെ യു.എസ്​ ഗാ​യി​ക​യെ അ​പ​മാ​നി​ച്ചു; ബി​ഷ​പ്​ മാ​പ്പു​പ​റ​ഞ്ഞു
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഗാ​യി​ക അ​രി​യാ​ന ഗ്രാ​ൻ​ഡെ​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പെ​ന്ത​കോ​സ്​​ത്​ ബി​ഷ​പ്​ ചാ​ൾ​സ്​ എ​ച്ച്.​എ​ൽ മാ​പ്പു പ​റ​ഞ്ഞു. യു.​എ​സ്​ സം​ഗീ​ത​ജ്ഞ അ​ർ​തെ ഫ്രാ​ങ്ക്​​ളി​​​െൻറ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദം.

ച​ട​ങ്ങി​ന്​ കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​നെ​ത്തി​യ ബി​ഷ​പ്​ അ​രി​യാ​ന​യെ കെ​ട്ടി​പ്പി​ടി​ച്ച്​ മാ​റി​ട​ത്തി​ൽ സ്​​പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ബി​ഷ​പ്പി​​​െൻറ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​സ്​​ഥ​ത പ്ര​ക​ടി​പ്പി​ച്ച മ​രി​യാ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്. തു​ട​ർ​ന്നാ​ണ്​ ബി​ഷ​പ്​ മാ​പ്പു​പ​റ​ഞ്ഞ​ത്.

പാ​ട്ടു​പാ​ടി​യ അ​രി​യാ​ന​യെ അ​ഭി​ന​ന്ദി​ക്കാ​നാ​യി ചേ​ർ​ത്തു​പി​ടി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നും ത​​​െൻറ പ്ര​വൃ​ത്തി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​ൽ മാ​പ്പു​പ​റ​യു​ന്നു​വെ​ന്നു​ം ബി​ഷ​പ്​ പ​റ​ഞ്ഞ​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAriana Grandemalayalam newsPastorGropingBishop Charles H. Ellis III
News Summary - Pastor Accused of Groping Ariana Grande Apologizes for Being ‘Too Friendly’- world news
Next Story