Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീരത്ത്​ സൂചിയും...

തീരത്ത്​ സൂചിയും ആശുപത്രി മാലിന്യവും; കാലിഫോർണിയയിൽ ബീച്ച്​ അടച്ചു

text_fields
bookmark_border
needles
cancel

വാഷിങ്​ടൺ: സൂചിയുൾപ്പടെയുള്ള ആശുപത്രി മാലിന്യം കടൽ തീരത്ത്​ കണ്ടെത്തിയതിനെ തുടർന്ന്​ കാലിഫോർണിയയിൽ ബീച്ച ിൻെറ ഒരു ഭാഗം അടിച്ചു. ഞായറാഴ്​ച രാവിലെ പ്രാദേശിക സമയം11.30ഓടെ ആയിരുന്നു സംഭവം.

തീരത്ത്​ നിറയെ ആശുപത്രി മാലിന്യം കണ്ടെത്തിയതിനെ തുടർന്ന്​ ലൈഫ്​ ഗാർഡുമാർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോസ്​ ആഞ്ചലസിലെ വെനീസ്​ ബീച്ച്​ പിയറിൻെറ തെക്കു ഭാഗത്തായാണ്​ സംഭവം​. മാലിന്യം കണ്ടതിനെതുടർന്ന്​ ബീച്ച്​ അടച്ചു പൂട്ടുകയായിരുന്നു.

എവിടെ നിന്നാണ്​ ആശുപത്രി മാലിന്യവും സൂചിയും വന്നതെന്ന്​ അറിയില്ലെന്ന്​ അധികൃതർ പറഞ്ഞു. മറ്റെന്തെങ്കിലും വസ്​തുക്കൾ ഉണ്ടോ എന്നറിയാൻ ലൈഫ്​ ഗാർഡുമാർ കരയിലും കടലിലും പരിശോധന തുടരുമെന്ന്​ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsmedical suppliescalifornia beachbeach closedneedles
News Summary - part of california beach closed after needles medical supplies discovered onshore -world news
Next Story