Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ക്​...

പാ​ക്​ പ്ര​സി​ഡ​ൻ​റി​െൻറ പി​താ​വ്​ നെ​ഹ്​​റു​വി​െൻറ ദ​ന്ത​ഡോ​ക്​​ട​ർ

text_fields
bookmark_border
പാ​ക്​ പ്ര​സി​ഡ​ൻ​റി​െൻറ പി​താ​വ്​ നെ​ഹ്​​റു​വി​െൻറ ദ​ന്ത​ഡോ​ക്​​ട​ർ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​​​െൻറ പു​തി​യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​രി​ഫ്​ ആ​ൽ​വി​ക്ക്​ ഇ​ന്ത്യ​യു​മാ​യി ര​സ​ക​ര​മാ​യ ബ​ന്ധം. ആ​രി​ഫി​​​െൻറ പി​താ​വ്​ ഡോ. ​ഹ​ബീ​ബു​ർ​റ​ഹ്​​മാ​ൻ ഇ​ലാ​ഹി ആ​ൽ​വി ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ ലാ​ൽ നെ​ഹ്​​റു​വി​​​െൻറ ദ​ന്ത​ഡോ​ക്​​ട​റാ​യി​രു​ന്ന​ത്രെ. പാ​കി​സ്​​താ​ൻ തഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി​യാ​ണ്​ (പി.​ടി.​െ​എ) ഇൗ ​വി​വ​രം കൈ​മാ​റി​യ​ത്. ആ​രി​ഫി​​​െൻറ ബ​യോ​ഡാ​റ്റ​യി​ലാ​ണ്​ ​വി​വ​രം ചേ​ർ​ത്തി​ട്ടു​ള്ള​ത്.

പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​​െൻറ വ​ലം​കൈ​യാ​യ ആ​രി​ഫ്​ പി.​ടി.​െ​എ​യു​ടെ സ്​​ഥാ​പ​ക അം​ഗ​ങ്ങ​ളി​ലൊ​രാ​ളു​മാ​ണ്.
നെ​ഹ്​​റു​വി​​​െൻറ ​െഡ​ൻ​റി​സ്​​റ്റാ​ണ്​ പി​താ​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ല. ഇ​ന്ത്യ-​പാ​ക്​ വി​ഭ​ജ​നാ​ന​ന്ത​രം ആ​ഗ്ര​യി​ൽ നി​ന്ന്​ കു​ടി​യേ​റി​യ​താ​ണ്​ കു​ടും​ബം. മു​ൻ പ്ര​സി​ഡ​ൻ​റ്​ പ​ർ​വേ​സ്​ മു​ശ​ർ​റ​ഫി​​​െൻറ കു​ടും​ബ​വും വി​ഭ​ജ​നാ​ന​ന്ത​രം ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ പാ​കി​സ്​​താ​നി​ലെ​ത്തി​യ​താ​ണ്. ക​റാ​ച്ചി​യി​ൽ ജ​നി​ച്ച ആ​രി​ഫും പി​താ​​വി​നെ​പ്പോ​ലെ ​െഡ​ൻ​റി​സ്​​റ്റാ​യി​രു​ന്നു. പാ​ക്​ രാ​ഷ്​​ട്ര​പി​താ​വ്​ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ കു​ടും​ബ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്​ ബ​ന്ധ​മു​ണ്ട്. സാ​മി​ന ആ​ൽ​വി​യാ​ണ്​ ഭാ​ര്യ. ദ​മ്പ​തി​ക​ൾ​ക്ക്​ നാ​ലു മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehruworld newsmalayalam newspak presidentArif Alvi
News Summary - Pak new Prez Arif Alvi son of Nehru’s dentist-World news
Next Story