Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗാന്ധി പ്രതിമ തകർത്ത...

ഗാന്ധി പ്രതിമ തകർത്ത സംഭവം: ക്ഷമ ചോദിച്ച്​ യു.എസ്​ 

text_fields
bookmark_border
ഗാന്ധി പ്രതിമ തകർത്ത സംഭവം: ക്ഷമ ചോദിച്ച്​ യു.എസ്​ 
cancel

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ സ​മീ​പം ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​​ന്നു​വെ​ന്നും​ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ കെ​ൻ ജെ​സ്​​റ്റ​ർ. ക​ഴി​ഞ്ഞ ദി​വ​സമാണ്​ വാ​ഷി​ങ്​​ട​ൺ ഡി.​സി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ സ​മീ​പ​ത്തു​ള്ള ഗാ​ന്ധി പ്ര​തി​മ രാ​ത്രി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വി​കൃ​ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ലോ​ക്ക​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സെ​ന​റ്റ​ർ മാ​ർ​കോ റു​ബി​യോ പ​റ​ഞ്ഞു. സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണാ​ൾ​ഡ്​ ട്രം​പി​​െൻറ മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ കിം​ബ​ർ​ളി ഗ്യ​ൽ​ഫോ​യി​ൽ ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kenneth justermalayalam newsMahatma Gandhi statueWashington DC
News Summary - "Our Sincere Apologies": US Envoy After Gandhi Statue Vandalised In Washington DC
Next Story