Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാപാരയുദ്ധം...

വ്യാപാരയുദ്ധം തുടരുമെന്ന്​ വ്യക്​തമാക്കി ട്രംപ്

text_fields
bookmark_border
വ്യാപാരയുദ്ധം തുടരുമെന്ന്​ വ്യക്​തമാക്കി ട്രംപ്
cancel

വാ​ഷി​ങ്​​ട​ൺ: അ​യ​ൽ​രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ഏ​ർ​പ്പെ​ട്ട വ്യാ​പാ​ര യു​ദ്ധ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ക​രം നി​കു​തി​ചു​മ​ത്ത​ൽ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പി​​ന്നോ​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളോ​ട്​ സ്വ​ത​ന്ത്ര​വ്യാ​പാ​രം താ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നു​വെ​ങ്കി​ലും ന്യാ​യ​മാ​യ വ്യാ​പാ​ര​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ട്രം​പ്​ ​ ഉൗ​ന്നി​പ്പ​റ​ഞ്ഞു.​

‘‘യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ അ​ഞ്ചു​മ​ട​ങ്ങാ​ണ് നി​കു​തി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ അ​ഞ്ചു​മ​ട​ങ്ങ്​ വ​ർ​ധി​പ്പി​ക്കു​േ​മ്പാ​ൾ ഞ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കേ​ണ്ട​താ​യു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ അ​ത്​ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​ട്ടി​ല്ല. ഇ​തു​വ​രെ ഒ​രു  പ്ര​സി​ഡ​ൻ​റും കൊ​ണ്ടു​വ​രാ​ത്ത ന​ട​പ​ടി ന​ട​പ്പി​ൽ വ​രാ​ൻ പോ​വു​ക​യാ​ണ്’’ -മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി ട്രം​പ്​ പ​റ​ഞ്ഞു.

നാ​ഫ്​​റ്റ (നോ​ർ​ത്ത്​ അ​മേ​രി​ക്ക ഫ്രീ ​ട്രേ​ഡ്​ എ​ഗ്രി​മ​​െൻറ്) ക​രാ​ർ പ്ര​കാ​രം കാ​ന​ഡ​യു​മാ​യും മെ​ക്​​സി​കോ​യു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ളു​ടെ ന​ഷ്​​ട​മാ​ണ്​ നേ​രി​ട്ട​തെ​ന്നും ഇ​ത്​ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ട്രം​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTrade warDonald Trump
News Summary - Opinion Trump’s trade war-world news
Next Story