Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​ക​ത്തെ ഏ​റ്റ​വും...

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വജ്രം 65 ല​ക്ഷ​ം ഡോളറിന്​ ലേ​ലം ചെ​യ്​​തു

text_fields
bookmark_border
ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വജ്രം 65 ല​ക്ഷ​ം ഡോളറിന്​ ലേ​ലം ചെ​യ്​​തു
cancel
ന്യൂ​യോ​ർ​ക്​: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ​സി​യ​റ ലി​യോ​ണി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വജ്രം 65 ല​ക്ഷം ഡോളറിന്​ ലേ​ല​ത്തി​ൽ പോ​യി. ഡ​യ​മ​ണ്ട്​ വി​ൽ​പ​ന​യി​ൽ​നി​ന്ന്​ ല​ഭി​ച്ച പ​ണം പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കും. മു​ട്ട​യോ​ളം വ​ലു​പ്പ​മു​ള്ള ഡ​യ​മ​ണ്ട്​ 709 കാ​ര​റ്റ്​ ആ​ണ്. ന്യൂ​േ​യാ​ർ​ക്കി​ൽ കോ​ടീ​ശ്വ​ര​നാ​യ ജ്വ​ല്ല​റി വ്യാ​പാ​രി ലോ​റ​ൻ​സ്​ ഗ്രാ​ഫി​​െൻറ പ​ക്ക​ൽ​നി​ന്ന്​ ക്രി​സ്​​ത്യ​ൻ പു​രോ​ഹി​ത​നാ​ണ്​ ഡ​യ​മ​ണ്ട്​ വാ​ങ്ങി​യ​ത്.

ഡ​യ​മ​ണ്ട്​ വി​ൽ​പ​ന​യി​ലു​ടെ 59 ശ​ത​മാ​നം അ​താ​യ​ത്,​ 39 ല​ക്ഷം ഡോളർ സ​ർ​ക്കാ​റി​ന്​ നി​കു​തി​യി​ന​ത്തി​ൽ ല​ഭി​ക്കും.  ഇൗ ​തു​ക ശു​ദ്ധ​ജ​ലം, വൈ​ദ്യു​തി, സ്​​കൂ​ളു​ക​ൾ, ആ​രോ​ഗ്യം, റോ​ഡ്​ എ​ന്നി​വ​യുടെ നിർമാണത്തിനാണ്​ ചെ​ല​വ​ഴി​ക്കു​ക. ക​ഴി​ഞ്ഞ മേ​യി​ൽ 78 ല​ക്ഷം ഡോളറിന്​ വജ്രംലേ​ലം ഉ​റ​പ്പി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsdiamondsmillion
News Summary - One Of World's Largest Diamonds Fetches $6.5 Million
Next Story