Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദീ​പി​ക​യും...

ദീ​പി​ക​യും  കോ​ഹ്​​ലി​യും ടൈം ​മാ​ഗ​സി​െൻറ പ​ട്ടി​ക​യി​ൽ

text_fields
bookmark_border
ദീ​പി​ക​യും  കോ​ഹ്​​ലി​യും ടൈം ​മാ​ഗ​സി​െൻറ പ​ട്ടി​ക​യി​ൽ
cancel

ന്യൂ​യോ​ർ​ക്​: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി, ബോ​ള​ി​വു​ഡ്​ താ​രം ദീ​പി​ക പ​ദു​ക്കോ​ൺ,  മൈ​ക്രോ​സോ​ഫ്​​റ്റ്​ സി.​ഇ.​ഒ സ​ത്യാ നാ​ദെ​ല്ല, ‘ഒ​ല’ സ​ഹ​സ്​​ഥാ​പ​ക​ൻ ഭ​വീ​ഷ്​ അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ ടൈം ​മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കി​യ ലോ​ക​ത്തെ സ്വാ​ധീ​നി​ക്കു​ന്ന 100 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. 

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ, ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്, ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ൻ, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ, അ​യ​ർ​ല​ൻ​ഡ്​​ പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്​​ക​ർ, ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ​െശെ​ഖ്​ ഹ​സീ​ന, ന​ടി നി​കോ​ൾ കി​ഡ്​​മാ​ൻ, ഗാ​ൽ ഗാ​ഡോ​ട്ട്, ഹാ​രി രാ​ജ​കു​മാ​ര​ൻ, പ്ര​തി​ശ്രു​ത വ​ധു മേ​ഖ​ൻ മാ​ർ​ക്ക്​​ൾ, ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ, ഗാ​യി​ക രി​ഹാ​ന എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലെ മ​റ്റു​​പ്ര​മു​ഖ​ർ. 

ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഡി​സൈ​ന​ർ 14കാ​ര​നാ​യ ന​ട​ൻ മി​ല്ലി ബോ​ബി ബ്രൗ​ൺ ഉ​ൾ​െ​പ്പ​ടെ 40 വ​യ​സ്സി​ൽ​താ​ഴെ പ്രാ​യ​മു​ള്ള 45 പേ​രാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ സ്​​ത്രീ​ക​ളും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonetime magazineworld newsmalayalam newsOla co-founder100 influential peopleVirat Kohli
News Summary - Ola co-founder, Deepika, Kohli among TIME's 100 most influential people-world news
Next Story