Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൈ​ക്​...

മൈ​ക്​ പെ​ൻ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച  ഉ​ത്ത​ര​കൊ​റി​യ റ​ദ്ദാ​ക്കി​െ​യ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ 

text_fields
bookmark_border
മൈ​ക്​ പെ​ൻ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച  ഉ​ത്ത​ര​കൊ​റി​യ റ​ദ്ദാ​ക്കി​െ​യ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ 
cancel

വാ​ഷി​ങ്​​ട​ൺ: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​നി​ടെ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച ഉ​ത്ത​ര​കൊ​റി​യ അ​വ​സാ​ന​നി​മി​ഷം  റ​ദ്ദാ​ക്കി​യ​താ​യി വൈ​റ്റ്​ ഹൗ​സ്. 

ഉ​ത്ത​ര​കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച പെ​ൻ​സ്​ ഉ​ട​ൻ​ത​ന്നെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും​െ​ച​യ്​​തി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ച​ർ​ച്ച ന​ട​ത്താ​നു​ള്ള പ​ദ്ധ​തി ഉ​ത്ത​ര​കൊ​റി​യ ഉ​പേ​ക്ഷി​ച്ച​ത്. 

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സി​​​െൻറ ഭാ​ഗ​മാ​യി  ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​ത്തി​യ കിം ​യോ ജോ​ങ്ങു​മാ​യും(​ഉ​ത്ത​ര​കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​നി​​​െൻറ സ​ഹോ​ദ​രി) പെ​ൻ​സ്​ സം​ഭാ​ഷ​ണം ന​ട​ത്തി​യി​ല്ല; അ​ടു​ത്ത​ടു​ത്ത  സീ​റ്റു​ക​ളി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചി​ട്ടു​പോ​ലും. സംസാരിക്കുന്നത്​ യു.​എ​സി​ന്​ ഉ​ചി​ത​മ​ല്ലെ​ന്ന്​ തോ​ന്നി​യി​ട്ടാ​ണെ​ന്ന്​ പി​ന്നീ​ട്​ പെ​ൻ​സ്​ പറയുകയും ചെ​യ്​​തു. 
വിലക്കുകൾ ലംഘിച്ച്​ ആ​ണ​വ മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തോ​ടെ​യാ​ണ്​ ഉ​ത്ത​ര​കൊ​റി​യ​യും യു.​എ​സും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmeetingworld newsAmericasnorth koriamalayalam news
News Summary - North Korea cancelled historic US meeting at the last minute-World news
Next Story