Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ലെ കോ​വി​ഡ്​...

യു.​എ​സി​ലെ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ക്കു ട്രം​പ് ഉ​ത്ത​ര​വാ​ദി​ –ചോം​സ്‌​കി

text_fields
bookmark_border
യു.​എ​സി​ലെ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ക്കു ട്രം​പ് ഉ​ത്ത​ര​വാ​ദി​ –ചോം​സ്‌​കി
cancel
വാ​ഷി​ങ്ട​ണ്‍: തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ഷ്​​ട്രീ​യ​ത്തി​നും വ്യ​വ​സാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും കോ​വി​ഡി​നെ ഉ​പ​യോ​ഗി​ച്ച പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പാ​ണ്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​യെ​ന്ന്​ പ്ര​മു​ഖ ചി​ന്ത​ക​ൻ നോം ​ചോം​സ്​​കി. 
രാ​ജ്യ​ത്തി​​െൻറ ര​ക്ഷ​ക​നാ​യി ച​മ​ഞ്ഞ്​ സാ​ധാ​ര​ണ​ക്കാ​രാ​യ അ​മേ​രി​ക്ക​ക്കാ​രെ ട്രം​പ്​ പി​റ​കി​ൽ​നി​ന്ന്​ കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ ഗാ​ർ​ഡി​യ​ൻ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ചോം​സ്​​കി പ​റ​ഞ്ഞു. 
വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്കു​ വേ​ണ്ടി ആ​രോ​ഗ്യ പ​രി​ര​ക്ഷ-​ഗ​വേ​ഷ​ണ മേ​ഖ​ല​ക്കു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ട്​ അ​ദ്ദേ​ഹം ത​ട​ഞ്ഞു. ത​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം കൈ​യൊ​ഴി​ഞ്ഞ്​ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​െൻറ ചു​മ​ത​ല ഗ​വ​ർ​ണ​മാ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റ്. 
ധാ​രാ​ളം ജ​ന​ങ്ങ​ളെ കൊ​ന്ന്​ ത​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ രാ​ഷ്​​ട്രീ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ‘മി​ക​ച്ച ത​ന്ത്ര’​മാ​ണി​തെ​ന്നും ചോം​സ്​​കി വി​മ​ർ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nom choskiDonald Trump
News Summary - Noam Chomsky: Trump is culpable in deaths of Americans - video
Next Story