Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​സി​ഡ​ൻ​റ്​...

പ്ര​സി​ഡ​ൻ​റ്​ തെ​റ്റ്​ ചെ​യ്​​ത​തി​ന്​ തെ​ളി​വില്ല –വൈ​റ്റ്​​ഹൗ​സ്​

text_fields
bookmark_border
പ്ര​സി​ഡ​ൻ​റ്​ തെ​റ്റ്​ ചെ​യ്​​ത​തി​ന്​ തെ​ളി​വില്ല –വൈ​റ്റ്​​ഹൗ​സ്​
cancel

വാ​ഷി​ങ്​​ട​ൺ: യു​ക്രെ​യ്​​ൻ വി​ഷ​യ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ തെ​റ്റ്​ ചെ​യ്​​ ത​തി​ന്​ ഒ​രു തെ​ളി​വും കോ​ൺ​​ഗ്ര​ഷ​ന​ൽ ക​മ്മി​റ്റി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ​വൈ​റ്റ്​​ഹൗ​സ്. ട്ര ം​പി​ന്​ എ​ന്തെ​ങ്കി​ലും തെ​റ്റ്​ ചെ​യ്​​ത​താ​യി ത​നി​ക്ക​റി​യി​ല്ലെ​ന്ന യു​ക്രെ​യ്​​നി​ലെ മു​ൻ യു.​എ​സ്​ അം​ബാ​സ​ഡ​റു​ടെ സ​ത്യ​വാ​ങ്​​മൂ​ലം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വൈ​റ്റ്​​ഹൗ​സി​​െൻറ പ്ര​ഖ്യാ​പ​നം.

യു​ക്രെ​യ്​​നി​ലെ മു​ൻ യു.​എ​സ്​ അം​ബാ​സ​ഡ​ർ മാ​രി യൊ​വാ​നോ​വി​ച്ചി​നെ​യും ഹൗ​സ്​ ക​മ്മി​റ്റി വി​സ്​​ത​രി​ച്ചി​രു​ന്നു. ഹൗ​സ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ നേ​തൃ​ത്വ​ത്തി​െ​ല പൊ​തു​വി​ചാ​ര​ണ വ്യ​ർ​ഥ​വും ഒ​രു​വി​ധ ച​ല​ന​ങ്ങ​ളു​മു​ണ്ടാ​ക്കാ​ത്ത​തു​മാ​ണെ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി സ്​​റ്റെ​ഫാ​നി ഗ്രി​ഷാം പ​റ​ഞ്ഞു.

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്മ​െൻറ്​ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം പൊ​തു​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വ​രു​ടെ പ്ര​തി​ക​ര​ണം. മൂ​ന്നാ​മ​ത്തെ സാ​ക്ഷി​യാ​യാ​ണ്​ യൊ​വാ​നോ​വി​ച്ചി​നെ വി​സ്​​ത​രി​ച്ച​ത്. യു​ക്രെ​യ്​​നി​ലെ ആ​ക്​​ടി​ങ്​ അം​ബാ​സ​ഡ​ർ വി​ല്യം ടെ​യ്​​ല​ർ, സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ജോ​ർ​ജ്​ ക​െൻറ്​ എ​ന്നി​വ​രെ​യാ​ണ്​ ആ​ദ്യം വി​സ്​​ത​രി​ച്ച​ത്. ഇ​തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ലൈ​വാ​യി ടെ​ലി​വി​ഷ​നി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:white houseus presidentworld newsmalayalam news
News Summary - no proof for president's mistake said white house -world news
Next Story