Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധം ഉൗട്ടിയുറപ്പിക്കാൻ നിക്കി ഹാലി ഇന്ത്യയിലേക്ക്
text_fieldsbookmark_border
വാഷിങ്ടൺ: ബന്ധം ഉൗട്ടിയുറപ്പിക്കാൻ യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി ഇന്ത്യ സന്ദർശിക്കുന്നു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനിടെ, അവർ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ബിസിനസ് മേധാവികളെയും കാണും. ഇന്ത്യൻ വംശജയാണ് നിക്കിഹാലി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും ഉടൻ യു.എസ് സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. സൗത് കരോലൈന ഗവർണറായിരിക്കവെ, 2014ൽ നിക്കി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
