Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​നി​സ്വേ​ല​യിൽ...

വെ​നി​സ്വേ​ല​യിൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​മെ​ന്ന്​ മ​ദൂ​റോ; പക്ഷെ, പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്ല

text_fields
bookmark_border
വെ​നി​സ്വേ​ല​യിൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​മെ​ന്ന്​ മ​ദൂ​റോ; പക്ഷെ, പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്ല
cancel

കറാക്കസ്: വെനിസ്വേലയിൽ പ്രസിഡൻറ് നികളസ് മദൂറോ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, പ്രതിഷേധക്കാർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടില്ല. മേയർ, ഗവർണർ തല തെരഞ്ഞെടുപ്പുകൾ ഇൗ വർഷം നടത്തുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ ഞായറാഴ്ച മദൂറോ പറഞ്ഞു. മദൂറോയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യെപ്പട്ട് പ്രതിപക്ഷം കഴിഞ്ഞ മൂന്നാഴ്ചയായി പ്രക്ഷോഭം നടത്തി വരുകയാണ്. സംഭവത്തിൽ 20 പേർ മരിച്ചിരുന്നു. നിലവിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇൗ വർഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തി​െൻറ ആവശ്യം സർക്കാർ തള്ളിയിരുന്നു. മദൂറോയുടെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സമരം നടത്തുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nicolás maduroVenezuela elections
News Summary - Nicolas Maduro says yes to Venezuela elections, but not for president
Next Story