Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂ​സി​ല​ൻ​ഡി​ന്​...

ന്യൂ​സി​ല​ൻ​ഡി​ന്​ പി​ന്തു​ണ​യു​മാ​യി ട്രം​പ്​

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡി​ന്​ പി​ന്തു​ണ​യു​മാ​യി ട്രം​പ്​
cancel
വാ​ഷി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ യു.​എ​സ്​ പ്ര​സി​ ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. പ​ള്ളി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന​ത്​ ഹീ​ന​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും സ​ഖ്യ​രാ​ജ്യ​മാ​യ ന്യൂ​സി​ല​ൻ​ഡി​ന്​ എ​ന്തു​സ​ഹാ​യ​ത്തി​നും യു.​എ​സ്​ മു​ന്നി​ലു​ണ്ടെ​ന്നും ട്രം​പ്​ അ​റി​യി​ച്ചു. 49 നി​ര​പ​രാ​ധി​ക​ളാ​ണ്​ ഹീ​ന​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി​പേ​ർ​ക്ക്​ പ​രി​ക്കു​മേ​റ്റു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ട്രം​പ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsNew Zealand mosque attackDonald Trump
News Summary - NEW ZEALAND TERROR ATTACK TRUMP-WORLD NEWS
Next Story