Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിൽ വൻ...

ന്യൂയോർക്കിൽ വൻ തീപിടത്തം; 12 മരണം

text_fields
bookmark_border
Bronx-fire
cancel

ന്യൂയോർക്ക്​: നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. ഇതിൽ നാല്​ പേരുടെ നില ഗുരുതരമാണ്​. മരിച്ചവരിൽ നവജാതശിശുവും ഉൾപ്പെടുന്നു. 

നഗരത്തിലെ ബ്രോക്​സ്​ മേഖലയിലെ അഞ്ച്​ നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ്​ തീപിടത്തമുണ്ടായത്​. വൈകീട്ട്​ ഏ​ഴ്​ മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ​ തീ നിയന്ത്രണ വിധേയമാക്കി​. 160 പേരടങ്ങുന്ന അഗ്​നിശമനസേന​ സംഘമാണ്​ രക്ഷാപ്രവർത്തനത്തിന്​ എത്തിയത്​. ഇതിന്​ മുമ്പ്​ 2007ൽ ബ്രോക്​സിൽ ഉണ്ടായ സമാന സംഭവത്തിൽ 10 പേർ മരിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireNewyorkworld newsAmericasmalayalam newsBronx
News Summary - New York apartment fire: at least 12 people killed in Bronx
Next Story