Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​യും...

റ​ഷ്യ​യും ചൈ​ന​യു​മാ​യി പു​തി​യ ആ​ണ​വ ക​രാ​ർ –ട്രം​പ്​

text_fields
bookmark_border
റ​ഷ്യ​യും ചൈ​ന​യു​മാ​യി പു​തി​യ ആ​ണ​വ ക​രാ​ർ –ട്രം​പ്​
cancel
വാ​ഷി​ങ്​​ട​ൺ: റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി പു​തി​യ ആ​ണ​വ ക​രാ​ർ ഒ​പ്പു​വെ​ക്കാ​നാ​ണ്​ താ​ൽ​പ​ര്യ​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ലോ​ക​ത്തി​ന്​ മ​ഹ​ത്താ​യ ഒ​രു കാ​ര്യ​മാ​യി​രി​ക്കും അ​ത്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ ആ​കാം​ക്ഷ​യി​ലാ​ണെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. ക​രാ​റി​ൽ നി​ന്നു​ള്ള പി​ന്മാ​റ്റം പു​തി​യ ആ​യു​ധ​കി​ട​മ​ത്സ​ര​ത്തി​ലേ​ക്ക്​ ന​യി​ക്കു​മോ എ​ന്ന്​ ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്.

ശീ​ത യു​ദ്ധ​കാ​ല​ത്ത്​ ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ നി​ന്നാ​ണ്​ യു.​എ​സ്​ പി​ന്മാ​റി​യ​ത്. 500-5500 കി.​മി പ​രി​ധി​യു​ള്ള മി​സൈ​ലു​ക​ൾ ഈ ​ക​രാ​റ​നു​സ​രി​ച്ച്​ നി​രോ​ധി​ച്ച​താ​ണ്.
പു​തി​യ​ത​രം ക്രൂ​സ്​ മി​സൈ​ൽ വി​ന്യ​സി​ച്ച​തോ​ടെ റ​ഷ്യ ക​രാ​ർ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ യു.​എ​സി​​െൻറ പി​ന്മാ​റ്റം. എ​ന്നാ​ൽ, ആ​രോ​പ​ണം റ​ഷ്യ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear dealworld newsmalayalam newsRussa0Us
News Summary - new nuclear deal between russia us-world news
Next Story