Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവംശീയകൊല:...

വംശീയകൊല: േ​ഫ്ലാറിഡയിൽ വെള്ളക്കാരനെ വിഷം കുത്തി വധിച്ചു ​

text_fields
bookmark_border
florida
cancel
ന്യൂ​യോ​ർ​ക്​: ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​ കേ​സു​ക​ളി​ൽ ​പ്ര​തി​യാ​യ 53കാ​ര​നാ​യ മാ​ർ​ക്​ അ​സെ​യെ ​േ​ഫ്ലാ​റി​ഡ​യി​ൽ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ന്നു. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ റോ​ബ​ർ​ട്ട്​ ലീ, ​മെ​ക്​​സി​ക്ക​ൻ വം​ശ​ജ​നാ​യ റോ​ബ​ർ​ട്ട്​ മ​ക്​​​ഡ​വ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ലാ​ണ്​ ഇ​യാ​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച​ത്. 
ഫ്ലോ​റി​ഡ​യി​ൽ 1976ൽ ​വ​ധ​ശി​ക്ഷ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​ശേ​ഷം വെ​ളു​ത്ത​വ​ർ​ഗ​ക്കാ​രെ കൊ​ന്ന കേ​സു​ക​ളി​ൽ ചു​രു​ങ്ങി​യ​ത്​ 20 ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ ശി​ക്ഷ​ക്ക്​ വി​ധേ​യ​രാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ കൊ​ല്ലു​ന്ന കേ​സി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ​േഫ്ലാ​റി​ഡ​യി​ൽ ഒ​രു വെ​ളു​ത്ത​വ​ർ​ഗ​ക്കാ​ര​നെ​തി​രെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. എ​റ്റോ​മി​ഡൈ​റ്റ്, റൊ​ക്ക​റോ​ണി​യം ബ്രോ​മൈ​ഡ്, പൊ​ട്ടാ​സ്യം അ​സ​റ്റൈ​റ്റ്​ എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം മ​രു​ന്ന്​ കു​ത്തി​വെ​ച്ചാ​ണ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ ശി​ക്ഷാ​വേ​ള​യി​ൽ ബോ​ധം കെ​ടു​ത്തു​ന്ന​തി​ന്​ എ​റ്റോ​മി​ഡൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്​​. നേ​ത്തെ ഇ​തേ ആ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മി​ഡ​സൊ​ലം എ​ന്ന മ​രു​ന്ന്​ വ​ധ​ശി​ക്ഷ ആ​വ​ശ്യ​ത്തി​ന്​ ന​ൽ​കു​ന്ന​ത്​ ക​മ്പ​നി​ക​ൾ നി​ർ​ത്തി​വെ​ച്ച​തോ​ടെ​യാ​ണ്​ പു​തി​യ മ​രു​ന്ന്​ അ​ധി​കൃ​ത​ർ ഉ​പ​യോ​ഗി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridaExecutedNeo-Naziwhite manblack man
News Summary - Neo-Nazi set to be the first white man executed for killing a black man in Florida
Next Story