Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കാരന്‍െറ...

ഇന്ത്യക്കാരന്‍െറ വീട്ടില്‍ നായുടെ വിസര്‍ജ്യം; എഫ്.ബി.ഐ കേസെടുത്തു

text_fields
bookmark_border
ഇന്ത്യക്കാരന്‍െറ വീട്ടില്‍ നായുടെ വിസര്‍ജ്യം; എഫ്.ബി.ഐ കേസെടുത്തു
cancel

വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യക്കാരന്‍െറ വീട്ടില്‍ നായുടെ വിസര്‍ജ്യം വിതറുകയും വിദ്വേഷ സന്ദേശങ്ങള്‍ എഴുതുകയും ചെയ്ത സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണമാരംഭിച്ചു. കൊളറാഡോയിലെ പേടോണ്‍ നഗരത്തില്‍ ഫെബ്രുവരി ആറിന് നടന്ന സംഭവം വര്‍ഗവിദ്വേഷത്തിന്‍െറ ഭാഗമായി ചെയ്തതാണെന്നാണ് സംശയിക്കുന്നത്.  തവിട്ടു നിറത്തിലുള്ള ഇന്ത്യക്കാരായ നിങ്ങള്‍ ഇവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു ഒരു സന്ദേശം.

സംഭവം ഭയപ്പെടുത്തുന്നതാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. വീടിന്‍െറ വാതിലിലും ജനലിലും കാറിന്‍െറ മുകളിലുമായി സന്ദേശമെഴുതിയ 50ലധികം പേപ്പറുകള്‍ പതിച്ചിരുന്നു. വീടിനു പുറത്ത് എല്ലായിടത്തും നായ്ക്കാഷ്ഠം വിതറുകയും 40ഓളം മുട്ടകള്‍ എറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു. അയല്‍വാസികളത്തെി വീട് വൃത്തിയാക്കി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fbi
News Summary - ndian man's house trashed
Next Story