Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രകൃതിവാതക ഇറക്കുമതി:...

പ്രകൃതിവാതക ഇറക്കുമതി: ​ധാരണപത്രത്തിൽ ഒപ്പിട്ടു

text_fields
bookmark_border
modi
cancel

ഹ്യൂ​സ്​​റ്റ​ൻ: യു.​എ​സ്​ പ്ര​കൃ​തി​വാ​ത​ക ക​മ്പ​നി ടെ​ല്ലു​റി​യ​ൻ ഇ​ൻ​കും ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ പെ​ട്ര ോ​നെ​റ്റ്​ എ​ൽ.​എ​ൻ.​ജി ലി​മി​റ്റ​ഡും ത​മ്മി​ൽ പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി​ക്കു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ക​രാ​ർ​പ്ര​കാ​രം പെ​ട്രോ​നെ​റ്റും അ​തി​​​​െൻറ ഉ​പ​ക​മ്പ​നി​ക​ളും ടെ​ല്ലു​റി​യ​നി​ൽ​നി​ന്ന്​ വ​ർ​ഷ​ത്തി​ൽ 50 ല​ക്ഷം ട​ൺ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം ഇ​ന്ത്യ​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്യും. 2020 മാ​ർ​ച്ച്​ 31ന​കം ധാ​ര​ണ​പ​ത്ര​ത്തി​ന്​ അ​ന്തി​മ​രൂ​പം ന​ൽ​കു​മെ​ന്ന്​ ഇ​രു ക​മ്പ​നി​ക​ളും അ​റി​യി​ച്ചു.

ശ​നി​യാ​ഴ്​​ച ഹ്യൂ​സ്​​റ്റ​ണി​ൽ യു.​എ​സ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി മോ​ദി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ ഇ​രു ക​മ്പ​നി​ക​ളു​ടെ​യും പ്ര​ഖ്യാ​പ​നം.

Show Full Article
TAGS:natural gas import lng Tellurian Petronet world news malayalam news 
News Summary - natural gas import; agreement signed -world news
Next Story