Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ലെ വ​നി​ത...

യു.​എ​സി​ലെ വ​നി​ത മു​സ്​​ലിം  മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക്ക്​ വ​ധ ഭീ​ഷ​ണി

text_fields
bookmark_border
യു.​എ​സി​ലെ വ​നി​ത മു​സ്​​ലിം  മേ​യ​ർ സ്ഥാ​നാ​ർ​ഥി​ക്ക്​ വ​ധ ഭീ​ഷ​ണി
cancel

കാ​ന​ഡ: യു.​എ​സി​ലെ റോ​ച്ചെ​സ്​​റ്റ​റി​ൽ മേ​യ​ർ​സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന റ​ജീ​ന മു​സ്ത​ഫ​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ന​ഗ​ര​ത്തി​ലെ ആ​ദ്യ വ​നി​ത മു​സ്​​ലിം മേ​യ​റാ​കും ഇ​വ​ർ. ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച​തെ​ന്ന് റ​ജീ​ന ട്വി​റ്റ​റി​ൽ കു​റി​ച്ചു. സം​ഭ​വം ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നു, എ​ന്നാ​ൽ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ത​ന്നെ പി​ന്നോ​ട്ട് വ​ലി​ക്കി​ല്ലെ​ന്നും അ​വ​ർ ട്വീ​റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ ഇ​സ്​​ലാ​മി​ക് റി​ലേ​ഷ​ൻ​സ് കൗ​ൺ​സി​ൽ പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, േക​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ഭീ​ഷ​ണി റ​ജീ​ന​യെ നേ​രി​ട്ട് ല‍ക്ഷ്യ​മാ​ക്കി​യു​ള്ള​ത​ല്ലെ​ന്നും റോ​ച്ചെ​സ്​​റ്റ​ർ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. 1,14,000 ജ​ന​സം​ഖ്യ​യു​ള്ള റോ​ച്ചെ​സ്​​റ്റ​റി​ൽ 12,000 പേ​രാ​ണ് മു​സ്​​ലിം​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsAmericasmalayalam newsMuslim CadidateMayor election
News Summary - Muslim mayoral candidate in Minnesota receives death threat on social media-World news
Next Story