Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2050 ഓടെ മുംബൈ...

2050 ഓടെ മുംബൈ വെള്ളത്തിനടിയിലാകും

text_fields
bookmark_border
mumbai-rain-dog
cancel

വാ​ഷി​ങ്​​ട​ൺ: സ​മു​ദ്ര​നി​ര​പ്പ്​ ഇ​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ൾ അ​ഞ്ചു​മ​ട​ങ്ങ്​ ഉ​യ​രു​ന്ന​തു​മൂ​ലം ഇ​ന ്ത്യ​യു​ടെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മും​ബൈ 2050 ഓ​ടെ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്ന്​ പ​ഠ​നം. ക​ണ​ക്കാ​ക്കി​യി​രു​ന്ന​തി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി ആ​ളു​ക​ളെ സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തു ബാ​ധി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

ന്യൂ​ജ​ഴ്‌​സി ആ​സ്ഥാ​ന​മാ​യ ക്ലൈ​മ​റ്റ് സെ​ൻ​ട്ര​ൽ എ​ന്ന ശാ​സ്ത്ര​സം​ഘ​ട​ന‌‌​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട്​ന്യൂ​യോ​ർ​ക്ക് ടൈം​സ് ആ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ഉ​പ​ഗ്ര​ഹ​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള പ​ഠ​നം വ​ഴി സ​മു​ദ്ര​നി​ര​പ്പി​ൽ‌​നി​ന്നു​ള്ള ഉ​യ​രം ക​ണ​ക്കാ​ക്കാ​നു​ള്ള പു​തി​യ മാ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ കൃ​ത്യ​മാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്. പു​തി​യ പ​ഠ​ന​മ​നു​സ​രി​ച്ച് 12 കോ​ടി ആ​ളു​ക​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഭൂ​പ്ര​ദേ​ശം ഈ ​നൂ​റ്റാ​ണ്ടി​​െൻറ മ​ധ്യ​ത്തോ​ടെ വേ​ലി​യേ​റ്റ​പ​രി​ധി​യി​ലാ​കുമെന്നും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsfloodworld newsmalayalam news
News Summary - mumbai will be in flood in 2050 -world news
Next Story