Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 1:34 PM IST Updated On
date_range 27 Dec 2017 9:29 AM ISTമോദി അമേരിക്കയിൽ; ട്രംപുമായി ഇന്ന് ചർച്ച
text_fieldsbookmark_border
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. വാഷിങ്ടണിലെ വില്ലാർഡ് ഇൻറർ കോണ്ടിനെൻറൽ ഹോട്ടലിൽ മോദിക്ക് ഇന്ത്യൻ സമൂഹം വരവേൽപ് നൽകി. തിങ്കളാഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി ചർച്ച നടത്തും. അമേരിക്കയിലെ 20 പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായി സംവദിക്കുന്ന പ്രധാനമന്ത്രി വിർജീനിയയിൽ ഇന്ത്യൻ-അമേരിക്കൻ കമ്യൂണിറ്റി ഇവൻറിലും സംബന്ധിക്കും. പോർചുഗൽ സന്ദർശനത്തിനു ശേഷമാണ് മോദി അമേരിക്കയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
