Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊ​ലീ​സി​െൻറ...

പൊ​ലീ​സി​െൻറ ശ്വ​ാസം​മു​ട്ടി​ക്ക​ൽ: മി​നി​യ​പൊ​ളി​സി​ൽ എ​ട്ട്​ വ​ർ​ഷ​ത്തി​നി​ടെ ബോ​ധ​ക്ഷ​യം 58 പേ​ർ​ക്ക്​ 

text_fields
bookmark_border
പൊ​ലീ​സി​െൻറ ശ്വ​ാസം​മു​ട്ടി​ക്ക​ൽ: മി​നി​യ​പൊ​ളി​സി​ൽ എ​ട്ട്​ വ​ർ​ഷ​ത്തി​നി​ടെ ബോ​ധ​ക്ഷ​യം 58 പേ​ർ​ക്ക്​ 
cancel

മി​നി​യ​പൊ​ളി​സ്​: മി​നി​യ​പൊ​ളി​സി​ലെ പൊ​ലീ​സു​കാ​ർ എ​ട്ട്​ വ​ർ​ഷ​ത്തി​നി​ടെ ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ട്​ കു​രു​ക്കി ശ്വാ​സം മു​ട്ടി​ച്ച​ത്​​ 428 പേ​രെ. ഇ​തി​ൽ 58 പേ​ർ​ക്ക്​ ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ​താ​യും സി.​എ​ൻ.​എ​​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പൊ​ലീ​സി​​​െൻറ ഈ ​ക്രൂ​ര​ത​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​യ​ത്​ ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​ണ്. 

മി​നി​യ​പൊ​ളി​സി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ ജ​ന​സം​ഖ്യ​യു​ടെ 19 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ങ്കി​ലും കാ​ൽ​മു​ട്ട്​ ക​ഴു​ത്തി​ല​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ക്കു​ന്ന പൊ​ലീ​സ്​ ക്രൂ​ര​ത​ക്കി​ര​യാ​യ മൂ​ന്നി​ൽ ര​ണ്ട്​ പേ​രും ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​ണ്. അ​മേ​രി​ക്ക​യി​െ​ല നി​ര​വ​ധി പൊ​ലീ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ട​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ക്കു​ന്ന​ത്​ നി​രോ​ധി​ക്കു​ക​യോ നി​യ​ന്ത്രി​ക്കു​ക​യോ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaMinneapolisGeorge Floyd
News Summary - minneapolis police is very brutel
Next Story