Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൈ​ക്കി​ൾ...

മൈ​ക്കി​ൾ ഫ്ലി​ന്നി​​െൻറ റ​ഷ്യ​ൻ ബ​ന്ധം :അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ട്രം​പ്​ എ​ഫ്.​ബി.​െ​എ​യോ​ട്​

text_fields
bookmark_border
മൈ​ക്കി​ൾ ഫ്ലി​ന്നി​​െൻറ റ​ഷ്യ​ൻ ബ​ന്ധം :അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ട്രം​പ്​ എ​ഫ്.​ബി.​െ​എ​യോ​ട്​
cancel


വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ മു​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ മൈ​ക്കി​ൾ ഫ്ലി​ന്നി​​​​​െൻറ റ​ഷ്യ​ൻ ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ ജ​യിം​സ്​ കോ​മി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. അ​ന്വേ​ഷ​ണം നി​ർ​ത്ത​ണ​മെ​ന്ന്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റി​യി​ച്ച്​ കോ​മി മെ​മ്മോ ത​യാ​റാ​ക്കി​യി​രു​ന്നു.

ഇൗ ​മെ​മ്മോ​യാ​ണ്​ ​ പു​റ​ത്താ​യ​ത്​. ഫെ​ബ്രു​വ​രി 14നാ​ണ്​ ട്രം​പും കോ​മി​യും ത​മ്മി​ൽ സം​ഭാ​ഷ​ണം ന​ട​ന്ന​ത്. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സി​നോ​ട്​ അ​മേ​രി​ക്ക​യി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​റു​മാ​യി സം​സാ​രി​ച്ച​തി​നെ കു​റി​ച്ച്​​ നു​ണ​പ​റ​ഞ്ഞ​തി​ന്​ ഫ്ലി​ൻ ശി​ക്ഷ ഏ​റ്റു​വാ​ങ്ങി​യ​തി​ന്​ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ ട്രം​പു​മാ​യി കോ​മി​യു​​ടെ സം​ഭാ​ഷ​ണം ഉ​ണ്ടാ​യ​ത്. സം​ഭാ​ഷ​ണ​ത്തി​​​​​െൻറ മു​ഴു​വ​ൻ രേ​ഖ​ക​ളും കോ​മി​യു​ടെ കൈ​യി​ലു​ണ്ടെ​ന്ന്​ ന്യൂ​യോ​ർ​ക്​​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ​ചെ​യ്​​തു. 

ഫ്ലി​ൻ ന​ല്ല വ്യ​ക്​​തി​യാ​ണെ​ന്നും തെ​റ്റാ​യി ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​െ​മ​ന്നു​മാ​ണ്​ ട്രം​പ്​ കോ​മി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ഫ്.​ബി.​െ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ട്രം​പ്​ ഇ​ട​പെ​ടു​ന്നു​വെ​ന്ന​തി​​​​​െൻറ ആ​ദ്യ തെ​ളി​വാ​ണി​തെ​ന്നും ന്യൂ​യോ​ർ​ക്​​ ടൈം​സ്​ പ​റ​യു​ന്നു. എ​ന്നാ​ൽ, സം​ഭ​വം വൈ​റ്റ്​ ഹൗ​സ്​ നി​ഷേ​ധി​ച്ചു. ജ​ന​റ​ൽ ഫ്ലി​ൻ ന​ല്ല വ്യ​ക്​​തി​യാ​ണെ​ന്ന​ത്​ പ്ര​സി​ഡ​ൻ​റ്​ ന​ട​ത്തി​യ സാ​ധാ​ര​ണ അ​ഭി​പ്രാ​യ പ്ര​ക​ട​നം മാ​ത്ര​മാ​ണ്.

ഫ്ലി​ന്നി​​​​​െൻറ റ​ഷ്യ​ൻ  ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലും അ​ന്വേ​ഷ​ണ​മോ നി​ർ​ത്തി​വെ​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​മി​യു​മാ​യു​ള്ള സം​ഭാ​ഷ​ണം തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച​താ​ണെ​ന്നും ​െവെ​റ്റ്​ ഹൗ​സ്​ അ​റി​യി​ച്ചു. ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ട​തി​ന​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ ജെ​യിം​സ്​ കോ​മി രാ​ജി​വെ​ച്ച​ത്. 2016 പ്ര​​സി​​ഡ​​ൻ​​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​വേ​​ള​​യി​​ൽ  ട്രം​പും റ​​ഷ്യ​​യും ത​​മ്മി​​ൽ  ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​​​​​െൻറ  മേ​​ൽ​​നോ​​ട്ട​ ചു​​മ​​ത​​ല വ​​ഹി​​ച്ചു​​വ​​രു​​ക​​യാ​​യി​​രു​​ന്നു  കോ​​മി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - micle fen russia relation: trump says
Next Story