Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമിഷേൽ ഒബാമയുടെ ആത്​മകഥ...

മിഷേൽ ഒബാമയുടെ ആത്​മകഥ നവംബറിൽ പുറത്തിറങ്ങും

text_fields
bookmark_border
michelle-obama
cancel
വാ​ഷി​ങ്​​ട​ൺ: മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ പ​ത്​​നി മി​ഷേ​ൽ ഒ​ബാ​മ​യു​ടെ ആ​ത്​​മ​ക​ഥ ‘ബി​ക​മി​ങ്​’ അ​ടു​ത്ത ന​വം​ബ​ർ 13ന്​ ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന്​ പ്ര​സാ​ധ​ക​രാ​യ പെ​ൻ​ഗ്വി​ൻ റാ​ൻ​ഡം ഹൗ​സ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ, പ്രി​ൻ​റ്,​ ശ്രാ​വ്യ എ​ഡി​ഷ​നു​ക​ളി​ൽ പു​സ്​​ത​കം ല​ഭ്യ​മാ​കും. കു​ട്ടി​യാ​യ കാ​ലം​മു​ത​ൽ അ​മേ​രി​ക്ക​യു​ടെ പ്ര​ഥ​മ വ​നി​ത​യാ​യി വാ​ണ​തു​വ​രെ​യു​ള്ള ജീ​വി​തം പു​സ്​​ത​ക​ത്തി​ലു​ണ്ടാ​കും. പു​സ്​​ത​കം അ​മേ​രി​ക്ക​യി​ൽ പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തു​മോ എ​ന്ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ലോ​കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memoirMichelle Obamaworld newsmalayalam news
News Summary - Michelle Obama to release memoir in November-World News
Next Story