Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എ​െൻറ...

‘എ​െൻറ അ​മേ​രി​ക്ക​യ​ല്ലി​ത്, നി​ങ്ങ​ളു​ടെ​തു​മ​ല്ല, ന​മ്മു​ടെ​ത്​...'; ട്രം​പി​ന്​ മ​റു​പ​ടി​യു​മാ​യി മി​ഷേ​ൽ ഒ​ബാ​മ

text_fields
bookmark_border
‘എ​െൻറ അ​മേ​രി​ക്ക​യ​ല്ലി​ത്,  നി​ങ്ങ​ളു​ടെ​തു​മ​ല്ല, ന​മ്മു​ടെ​ത്​...; ട്രം​പി​ന്​ മ​റു​പ​ടി​യു​മാ​യി മി​ഷേ​ൽ ഒ​ബാ​മ
cancel
ന്യൂ​യോ​ർ​ക്​: ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത അം​ഗ​ങ്ങ​ളെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ മ​റു​പ​ടി​യു​മാ​യി മു​ൻ പ്ര​ഥ​മ വ​നി​ത മി​ഷേ​ൽ ഒ​ബാ​മ. അ​മേ​രി​ക്ക എ​േ​ൻ​റ​ത​ല്ല, നി​ങ്ങ​ളു​ടെ​തു​മ​ല്ല, ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യു​മാ​ണ്​ എ​ന്നാ​യി​രു​ന്നു ട്രം​പി​നെ പേ​രെ​ടു​ത്തു പ​റ​യാ​തെ​ മി​ഷേ​ലി​​​െൻറ പ​രാ​മ​ർ​ശം. ന​മ്മ​ളി​ൽ ചി​ല​ർ ഇ​വി​ടെ പി​റ​ന്നു​വീ​ഴു​ന്നു, ചി​ല​രി​വി​ടെ അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തു​ന്നു, അ​ങ്ങ​നെ വ​രു​​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​വി​ടെ ജീ​വി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. വൈ​വി​ധ്യ​മാ​ണ്​ ന​മ്മു​ടെ രാ​ജ്യ​ത്തെ മ​ഹ​ത്ത​ര​മാ​ക്കു​ന്ന​തെ​ന്നും മി​ഷേ​ൽ, ട്രം​പി​നെ ഓ​ർ​മി​പ്പി​ച്ചു.

വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നി​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ത​​​െൻറ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ്​ ട്രം​പ്​ ശ്ര​മി​ച്ച​ത്. അ​തി​​​െൻറ ഭാ​ഗ​മാ​യി പി​ന്നീ​ടു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ളി​ലും അ​വ​രെ തി​രി​ച്ച​യ​ക്കു​ക എ​ന്ന്​ ആ​ക്രോ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. സോ​മാ​ലി​യ​യി​ൽ​നി​ന്ന്​ യു.​എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ കോ​ൺ​ഗ്ര​സ്​ അം​ഗം ഇ​ൽ​ഹാ​ൻ ഉ​മ​റി​നെ ലാ​ക്കാ​ക്കി​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ട്രം​പി​​​െൻറ ഉ​ന്നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Michelle Obamaworld newsmalayalam news
News Summary - michelle obama against trump-World News
Next Story