Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ കളിയാക്കിയ...

ട്രംപ്​ കളിയാക്കിയ ബാസ്​കറ്റ്​ ബാൾ താരത്തിന്​ മെലാനിയയുടെ തലോടൽ

text_fields
bookmark_border
ട്രംപ്​ കളിയാക്കിയ ബാസ്​കറ്റ്​ ബാൾ താരത്തിന്​ മെലാനിയയുടെ തലോടൽ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ക​ളി​യാ​ക്കി​യ ബാ​സ്​​ക​റ്റ്​ ബാ​ൾ താ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി മെ​ലാ​നി​യ ട്രം​പ്​ രം​ഗ​ത്തെ​ത്തി​യ​ത്​ ശ്ര​ദ്ധേ​യ​മാ​യി. ബാ​സ്​​ക​റ്റ്​ ബാ​ളി​ലെ ലോ​ക ഒ​ന്നാം ന​മ്പ​ർ എ​ന്നു​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ലെ​ബ്രോ​ൺ ജെ​യിം​സ്​ സി.​എ​ൻ.​എ​ന്നി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​മാ​ണ്​ വി​വാ​ദ​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തി​യ​ത്.

​ട്രം​പ്​ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​​​െൻറ ന​യ​ങ്ങ​ൾ വം​ശീ​യ​വാ​ദി​ക​ളെ ആ​ക്ര​മ​ണോ​ത്സു​ക​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു ലെ​ബ്രോ​ൺ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​നെ​തി​രെ ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ലെ​ബ്രോ​ൺ ബു​ദ്ധി​ശാ​ലി ച​മ​യു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ട്രം​പി​​​െൻറ ട്വീ​റ്റ്​ വ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ലെ​ബ്രോ​ണി​നെ പി​ന്തു​ണ​ച്ച്​ ഭാ​ര്യ മെ​ലാ​നി​യ​യു​ടെ വ​ക്​​താ​വ്​ രം​ഗ​ത്തു​വ​ന്നു. കാ​യി​ക​മേ​ഖ​ല​ക്ക്​ പു​റ​മെ സാ​മൂ​ഹി​ക​രം​ഗ​ത്തും ലെ​ബ്രോ​ൺ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നി​ടെ, ബാ​സ്​​ക​റ്റ്​ ബാ​ളി​ലെ ഇ​തി​ഹാ​സ​മെ​ന്ന്​ വാ​ഴ്​​ത്ത​പ്പെ​ടു​ന്ന മൈ​ക്ക​ൽ ജോ​ർ​ഡ​ൻ, ലെ​ബ്രോ​ണി​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melania trumpworld newsmalayalam newsLeBron JamesDonald Trump
News Summary - Melania Trump praises LeBron James after her husband bashes him-world news
Next Story