ഹിജാബ് ധരിച്ച വിമാനജീവനക്കാരിക്ക് ട്രംപ് ആരാധകന്‍െറ മര്‍ദനം
text_fieldsന്യൂയോര്‍ക്: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹിജാബ് ധരിച്ച മുസ്ലിം യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ഡെല്‍റ്റ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥയായ റാബീയ ഖാന്‍ തന്‍െറ ഓഫിസില്‍ ഇരിക്കുമ്പോള്‍ മസാചൂസറ്റ്സ് വംശജനായ റോബിന്‍ റോഡ്സ് അവരെ ആക്രമിക്കുകയായിരുന്നു.
‘‘നിങ്ങളെ എല്ലാവരെയും ട്രംപ് പുറത്താക്കും’’ എന്നു പറഞ്ഞാണ് റോഡ്സ് റാബീയയെ മര്‍ദിച്ചതെന്ന് ക്വീന്‍സ് ഡിസ്ട്രിക്ട് അറ്റോണി റിച്ചാര്‍ഡ് എ. ബ്രൗണ്‍ പറഞ്ഞു. അറൂബയില്‍നിന്നത്തെിയ റോഡ്സ് മസാചൂസറ്റ്സിലേക്കുള്ള വിമാനത്തിന് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. നിങ്ങള്‍ പ്രാര്‍ഥിക്കുകയാണോ എന്ന് ചോദിച്ച് റാബീയയുടെ അടുത്തുചെന്ന റോഡ്സ് അവരെ മര്‍ദിക്കുകയും അസഭ്യംപറയുകയുമായിരുന്നു.
പാകിസ്താന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
