Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​ൽ...

യു.​എ​സി​ൽ താ​റാ​വി​ന്​ ഇ​ണ​യെ തേ​ടി പ​ര​സ്യം

text_fields
bookmark_border
യു.​എ​സി​ൽ താ​റാ​വി​ന്​ ഇ​ണ​യെ തേ​ടി പ​ര​സ്യം
cancel

വാ​ഷി​ങ്​​ട​ൺ: അ​നു​യോ​ജ്യ​രാ​യ വ​ധൂ​വ​ര​ൻ​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​ര​സ്യം നാം ​വാ​യി​ച്ചി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ യു.​എ​സി​ൽ ത​നി​ച്ചാ​യ താ​റാ​വി​​ന്​ ഇ​ണ​യെ ക​​ണ്ടെ​ത്താ​ൻ പ​ര​സ്യം ന​ൽ​കി​യി​രി​ക്ക​യാ​ണ്​ 31കാ​ര​നായ അധ്യാപകൻ. ഒ​രാ​ഴ്​​ച​മു​മ്പ്​ ഇ​ണ​യെ പൂ​ച്ച കൊ​ന്നു​തി​ന്ന​തോ​ടെ​യാ​ണ്​ താ​റാ​വ്​ വി​ര​ഹ​ദു:​ഖ​ത്തി​ലാ​യ​ത്. ‘കൂ​ട്ടു​കാ​ര​ൻ ഇ​ഹ​ലോ​ക​വാ​സം ​െവ​ടി​ഞ്ഞ​തു​മൂ​ലം ഏ​കാ​ന്ത​പ​ഥി​ക​യാ​യ ഒ​രു താ​റാ​വ്, ഇ​ണ​യെ തേ​ടു​ന്നു’ എ​ന്നാ​ണ്​ പ​ര​സ്യ​ത്തി​​​െൻറ ത​ല​ക്കെ​ട്ട്.

വി​വ​രം അ​റി​യി​ക്കാ​ൻ യു​വാ​വി​​​െൻറ ഇ.​മെ​യി​ൽ വി​ലാ​സ​വും പ​ര​സ്യ​ത്തി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ ധാ​രാ​ളം കോ​ഴി​ക​ളു​ണ്ടെ​ങ്കി​ലും താ​റാ​വ്​ അ​വ​രു​മാ​യി കൂ​ട്ടു​കൂ​ടാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​ര​സ്യം ക​ണ്ട ഒ​രാ​ൾ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഫോ​ക്​​സ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsduck seek duck
News Summary - Man Seeks Companion for His Lonely Duck, Puts Out Dating Ad
Next Story