Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറി​പ്പോ​ർ​ട്ട​റെ...

റി​പ്പോ​ർ​ട്ട​റെ ചും​ബി​ച്ച​യാ​ൾ​ക്ക്​ പീ​ഡ​ന​ക്കു​റ്റം

text_fields
bookmark_border
റി​പ്പോ​ർ​ട്ട​റെ ചും​ബി​ച്ച​യാ​ൾ​ക്ക്​ പീ​ഡ​ന​ക്കു​റ്റം
cancel
ന്യൂ​യോ​ർ​ക്​: വാ​ർ​ത്ത ലൈ​വാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ അ​വ​താ​ര​ക​യെ ചും​ബി​ച്ച യു​വാ​വി ​നെ​തി​രെ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി. ത​​െൻറ അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്​​പ​ർ​ശി​ച്ച​തി​ന്​ റി​പ്പോ​ർ​ട്ട​ർ സാ​റ റൈ​വ​സ്​​റ്റ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ 42കാ​ര​നാ​യ എ​റി​ക്​ ഗു​ഡ്​​മാ​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ വേ​വ്​ 3 ന്യൂ​സ്​ ചാ​ന​ൽ നി​ര​വ​ധി ത​വ​ണ കാ​ണി​ക്കു​ക​യും ചെ​യ്​​തു.

2018ൽ ​റ​ഷ്യ​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ 30 വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ സ​മാ​ന​രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്.
Show Full Article
TAGS:women harassment Women Journalist world news malayalam news 
News Summary - man kissed reporter facing harassment charges-world news
Next Story