Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ നാ​യയെ...

യു.എസിൽ നാ​യയെ ക​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു.എസിൽ നാ​യയെ ക​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ
cancel

ഹ്യൂ​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ പൊ​ലീ​സ് നാ​യയെ ക​ടി​ച്ച​യാ​ളെ  അ​റ​സ്​​റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച ബോ​സ്കാ​വെ​നി​ലാ​ണ് സം​ഭ​വം. ന്യൂ ​ഹാം ഷെ​യ​ർ സ്വ​ദേ​ശി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​റ​സ്​​റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ തു​ണി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ൾ നാ​യ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ത​ല​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ, കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​നും നാ​യയെ ക​ടി​ച്ച​തി​നും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestworld newsmalayalam newsUS Manbitespolice dog
News Summary - Man bites police dog while resisting arrest - world news
Next Story