Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഹിന്ദുവായി...

‘ഹിന്ദുവായി തോന്നുന്നില്ല’; യുവ ഇന്ത്യൻ ശാസ്​ത്രജ്ഞനെ നവരാ​ത്രി ആഘോഷത്തിൽ നിന്ന്​ പുറത്താക്കി

text_fields
bookmark_border
‘ഹിന്ദുവായി തോന്നുന്നില്ല’; യുവ ഇന്ത്യൻ ശാസ്​ത്രജ്ഞനെ നവരാ​ത്രി ആഘോഷത്തിൽ നിന്ന്​ പുറത്താക്കി
cancel

അ​റ്റ്​​ലാ​ൻ​റ: ഹി​ന്ദു​വാ​യി തോ​ന്നു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ യു.​എ​സി​ലെ അ​റ്റ്​​ലാ​ൻ​റ​യി​ൽ ന​ട​ന്ന ന​വ​രാ​ത്രി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ യു​വ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര​ജ്ഞ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. കാ​ഴ്​​ച​യി​ൽ മാ​​ത്ര​മ​ല്ല, പേ​രും ഹി​ന്ദു​വി​േ​ൻ​റ​താ​യി തോ​ന്നു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ​ത്രെ പ​രി​പ​ാടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ ഇ​വ​രെ സം​ഘാ​ട​ക​ർ അ​ക​ത്തേ​ക്ക്​ ക​ട​ത്തി​വി​ടാ​തി​രു​ന്ന​ത്.

ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ നി​ന്നു​ള്ള ജ്യോ​തി​ശാ​സ്​​ത്ര​ജ്​​ഞ​നാ​യ ഡോ. ​ക​ര​ൺ ജാ​നി​യാ​ണ്​ ​ഫേ​സ്​​ബു​ക്കി​ൽ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. ​ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച ​േക്ഷ​ത്ര ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ ഒ​രാ​ൾ ത​ങ്ങ​േ​ളാ​ട്​ അ​വി​ടം വി​ടാ​ൻ പ​റ​യു​ന്ന വി​ഡി​യോ​യും ക​ര​ൺ ​പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

‘കാ​ണാ​ൻ ഹി​ന്ദു​വി​നെ​പ്പോ​ലെ അ​ല്ലെ​ന്നും പേ​രി​​​​െൻറ അ​വ​സാ​നം ഹി​ന്ദു​വി​േ​ൻ​റ​താ​ണെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ്​ യു.​എ​സി​ലെ അ​റ്റ്​​ലാ​ൻ​റ​യി​ലെ ‘ശ​ക്​​തി​മ​ന്ദി​ർ’ എ​നി​ക്കും എ​​​​െൻറ സു​ഹൃ​ത്തി​നും ആ​ഘോ​ഷ പ​രി​പാ​ടി നി​ഷേ​ധി​ച്ചു’ എ​ന്നാ​യി​രു​ന്നു ക​ര​ണി​​​​െൻറ ​ട്വീ​റ്റു​ക​ളി​ൽ ഒ​ന്ന്​.

ആ​റു വ​ർ​ഷ​മാ​യി ഇ​തേ സ്​​ഥ​ല​ത്ത്​ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​റു​ണ്ടെ​ന്നും ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​​മൊ​ര​നു​ഭ​വ​മെ​ന്നും ക​ര​ൺ പ​റ​ഞ്ഞു. 2016ൽ ​ഭൂ​ഗു​രു​ത്വ ത​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യ യു.​എ​സ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ശാ​സ്​​ത്ര​ജ്​​ഞ​നാ​ണ്​ ക​ര​ൺ ജാ​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ushinduworld newsmalayalam newsscientistGarba Event
News Summary - looks weren’t “Hindu”; Scientist Alleges Not Allowed Into US Garba Event -world news
Next Story